കിളി The Man in Heaven [Demon king]

Posted by

ഞങ്ങളാണുകൾക്ക് ഈ സൗധര്യം ശാപമാണ്….

 

നമ്മളില്ലേ……

 

അരയിൽ ചുറ്റിയ തോർത്തിന്റെ മീതെ മുണ്ട് ചുറ്റി തോർത്ത് പുറത്തെടുത്തു….

എന്നിട്ടത് വച്ച് തലയൊക്കെ തുടച്ചു….

ഹാ…..

 

ഇപ്പൊ നല്ല ആശ്വാസം…..

 

പാവങ്ങളൊക്കെ കഴുകിക്കളഞ്ഞ ഫീൽ…..

തുണി ഊരിപ്പിഴിഞ്ഞ ശേഷം പാറയിൽ വിരിച്ചു….

 

ഇന്നെന്തായാലും വീട്ടിലേക്കില്ല….

മതാശ്രീയെ വിളിച്ചാലോ….

 

അല്ലേൽ വേണ്ടാ…..

 

രാവിലെ പോയിട്ട് കിട്ടേണ്ടതൊക്കെ ഇരുകയ്യും നീട്ടി സ്വീകരിക്കാം….

 

ഞാനവരുടെ പക്കലേക്ക് നടന്നു….

ചെക്കന്മാർ നല്ല ബ്ലാക്ക്‌ ഫോറസ്റ്റിന്റെ കേക്കൊക്കെ കൊണ്ടുവന്നിട്ടുണ്ട്….

ഞാനതിൽ നോക്കി…

 

‘””””Happy Birthday
our sweet
and *&#@@$

കിളി…..’””””

 

അതാണ് അതിലെഴുതിയിരിക്കുന്നത്…..

 

തെണ്ടികൾ….

 

എത്രയൊക്കെ ആയാലും ഈ കിളിയെന്ന പേര് വിട്ടൊരു കളി ഇവർക്കില്ല…..

 

എനിക്ക് നല്ലൊരു പേരുണ്ട്….

Leave a Reply

Your email address will not be published. Required fields are marked *