കിളി The Man in Heaven [Demon king]

Posted by

‘””” എന്താടാ ഇത്…… ‘”””

 

ഇർഫാൻ:’”” കൈപ്പക്ക കൊണ്ടാട്ടം….. ‘””

 

‘””” what….?’”””

 

സാം; എടാ തെണ്ടി….. കൈപ്പിന് ടച്ചിങ്‌സ് കയ്പ്പോ….

ബീറ് കുടിച്ച് ശർധിച്ചുന്ന ചീത്തപ്പേര് എനിക്കുണ്ടാക്കി തരോ നീ….

 

ഇർഫാൻ: ഹ ഹ ഹ …….

നമുക്കൊന്ന് ട്രൈ ചെയ്യാ അളിയാ….

ബോണി: ഇതിലും ഭേദം കടലപിണ്ണാക്കായിരുന്നു….

 

ഇർഫാൻ: maybe….. next time…….

 

ഞാൻ: ഫ്‌പ്പാ………….

 

ഇർഫാൻ: ooh….. ultimate പുച്ഛം…..

 

വേറെന്താ ചെയ്യാ….

കൈപ്പക്കെങ്കിൽ കൈപ്പക്കാ…..

 

അതാങ് കൂട്ടി….

ഒന്ന് സ്വിപ്പ് ചെയ്ത് കുറച്ചെടുത്ത് വായി വച്ചപ്പോൾ…

 

ഈ…..ഹ്….

 

രോമാഞ്ചം…..ഞാനും ബോണിയും 2 ബോട്ടിൽ വീതം തീർത്തു…..

മറ്റവന്മാർ ഓരോന്നും….

കാരണമുണ്ട്….

ബ്രാണ്ടി മിക്സ് ചെയ്താണ് അവരുടെ ബീറടി…..

Leave a Reply

Your email address will not be published. Required fields are marked *