കിളി The Man in Heaven [Demon king]

Posted by

 

അമലേഷ്…..

 

ഡോ…..

 

കിളി….

 

എഴുന്നേൽക്കഡോ’”””

 

ആരോ എന്നെ തട്ടി വിളിക്കുന്നു….

 

‘””” കിളി നിന്റെ തന്ത…… ‘””

 

ഞാനുറക്കചടവോടെ കണ്ണ് തുറക്കാതെ പറഞ്ഞു.

 

‘””‘ best…..

 

തുടക്കം തന്നെ തന്തക്ക് വിളി ആണല്ലോ….

 

ഇവനെക്കൊണ്ട്‌ ഞാൻ കൊറേ അലയും….

 

ഡോ….

 

കിളി….

 

എഴുന്നേൽക്ക്….

 

പോകാൻ സമയമായി….
‘””‘

 

അയാൾ വീണ്ടുമെന്നെ തട്ടി വിളിച്ചു….

ഇത്തവണ ഞാൻ കണ്ണുകൾ തുറന്നു…

എന്റെ മുന്നിൽ ഒരു വെള്ള ഷർട്ടും വെള്ള പാന്റും ഇട്ടുകൊണ്ട് ഒരാൾ നിൽക്കുന്നു…..

കണ്ണിൽ ഒരു നീല കൂളിംഗ് ഗ്ലാസ്സും ഉണ്ട്….

ഞാൻ ചുറ്റും നോക്കി…..

Leave a Reply

Your email address will not be published. Required fields are marked *