ബോണി…..: അതേയുള്ളു…..
ഇർഫാൻ: തല്ല് കൂടല്ലേ…. എന്താടാ ഇത്…..
ബോണി: വേറെന്ത്…. നമ്മടെ കിളിയെ മൂടാക്കാനുള്ള സാധനം…..
ഇർഫാൻ: ദേ ബോണി….. നിന്നോട് പലവട്ടം ഞാൻ പറഞ്ഞിട്ടുണ്ട്….. ഇവനിതൊന്നും കൊടുത്ത് നാശാക്കാരുതെന്ന്….
ഞാൻ: ഒന്ന് മിണ്ടതിരിയടാ….. എടാ ബോണി….. കഞ്ചാവാണോ ഇത്…..
ബോണി: അതുക്കും മേലെ…..
ഞാൻ: കോക്കയ്നാ….
ബോണി: അതുക്കും മേലെ….
ഞാൻ : മേലെ മേലെന്നു പറയാതെ എന്താണെന്ന് പറയടാ……
ബോണി: നീ തന്നെ പൊട്ടിച്ചുനോക്ക്…..
ഞാനാ ബോക്സ് തുറന്നു…..
അതിൽ ഒരു സ്റ്റാമ്പ് ഉണ്ടാർന്നു….
ആ സ്റ്റാമ്പിൽ ഒരു smile emote ട്ടും…..
ഞാൻ: എന്താടാ ഇത്…… എന്നെ പറ്റിച്ചതാല്ലേ…
ബോണി: പറ്റിക്കെ…. പോടാ……
this is LSD cristal 5 t ……..
ഞാൻ : അപ്പൊ ഇതാണോ ഈ lsd….
ബോണി: യാഹ് മാൻ…….