കിളി The Man in Heaven [Demon king]

Posted by

വീട്ടിലേക്ക് പോകുന്ന വഴിയിലെ കാട്ടിലാണ് ഞാനിപ്പോ……

 

ഞാനെങ്ങനെ ഇവിടെ എത്തി….

ഇവടെ കിടന്നാണോ ഉറങ്ങിയത്….

 

”””‘ ആരാ….. ”’

ഞാനായളോട് ചോതിച്ചു….

“””Dark angel…..’””

അയാൾ പറഞ്ഞു…

 

ഞാൻ: എന്തോന്ന്…..

‘”‘ നിന്റെ ഭാഷയിൽ പറഞ്ഞാൽ കാലൻ…… ‘””

 

ഞാൻ: ഹ ഹ ഹ ഹ …….

എന്താ ഇപ്പൊ വരാൻ…..

എന്നെ കൊണ്ടുപോവാനാണോ…’””

 

ഞാൻ ചിരിച്ചുകൊണ്ട് ചോതിച്ചു…

 

‘”‘അതേ…… ‘””

 

ഞാൻ: വട്ടാണല്ലേ…….

 

‘””’ അപ്പൊ നിനക്കൊന്നും ഓർമയില്ലേ….’””

 

ഞാൻ: എന്ത്……

 

”’ നീ ചത്തത്….. ””

 

ഞാൻ: എന്തോന്ന്…….. താനെന്താ വെളുപ്പാൻ കാലത്ത് താമാശിക്കാ…..

 

‘””‘ ഹ ഹ ഹ ഹ …….

അപ്പൊ ദൈവം പറഞ്ഞത് നേരാ…..

താൻ കിളി തന്നെ’”‘”

 

ഞാൻ: ദേ….. എന്റെ കയ്യിന്ന് നല്ലത് കിട്ടും…. അല്ലേൽ പൊയ്ക്കോ…..””

 

”” പോവാം….. പക്ഷെ നീയും വരും…. ‘””

Leave a Reply

Your email address will not be published. Required fields are marked *