രാഹുൽ : 1 മണിക്കൂർ ക്യൂ നിന്ന് വാങ്ങിയ സാധനം വേസ്റ്റ് ആക്കുന്നോടാ തെണ്ടി…..
മദ്യം പാഴാക്കിയതിന്റെ ദേഷ്യം ഞങ്ങളാവന്റെ ദേഹത്ത് തീർത്തു…..
അതിനിടയിൽ …
അമ്മേ…..
അച്ഛാ…..
ഇടിക്കല്ലേ….
അയ്യോ….
എന്നീ ശബ്ദങ്ങൾ അവൻ പുറംതള്ളി…..
അവസാനം അടിച്ചടിച്ച് കയ്യ് കഴച്ചപ്പോൾ വിട്ടു…..
എന്നാലാ തെണ്ടിയോ…..
നമ്മൾ തല്ലിയത് ഇവനെയാണോന്ന് തോന്നിപ്പോകും….
ഒരു റീയാക്ഷനും ഇല്ലാ…..
ഹും……
കുറച്ചുകഴിഞ്ഞപ്പോൾ മഴ നിന്നു….
അപ്പോഴാണ് നമ്മടെ ബോണി ഒരു ചെറിയ പെട്ടി എനിക്ക് തന്നത്…
ഞാൻ: എന്താടാ ഇത്…..
ബോണി: വച്ചോ…. ഒരു ചെറിയ സാധാനമാ…..
ഞാൻ: എന്താടാ…. വല്ല ഡയമണ്ട് റിങ്ങും ആണോ…..
വേണ്ടാർന്നു….
ബോണി: ഇയ്യോ….. ഡയമണ്ട് കൊടുക്കാൻ പറ്റിയ മോന്ത…..
ഞാൻ: എനിക്കെന്താടാ ഒരു കുറവ്……