അന്നൊക്കെ നമ്മള് രണ്ടും രണ്ടിടത്തല്ലേ ..അപ്പൊ കാണാനും മിണ്ടാനും കലാപരിപാടികൾക്കുമൊക്കെ ഇന്ററസ്റ്റ് കൂടും ..ഇപ്പൊ ഒന്നിച്ചായില്ലേ അതിന്റെ എഫക്റ്റാവും”
ഞാൻ പയ്യെ പയ്യെ പറഞ്ഞു നിർത്തി .
“മ്മ്..മേ ബി ..ആയിരിക്കാം ”
മഞ്ജുസ് കൈമലർത്തികൊണ്ട് പറഞ്ഞു .
“ഓ ..അത്രക്ക് ഇതാണേൽ നീ അങ്ങ് ഒഴിഞ്ഞു പോ ..ശല്യം ..”
അവളുടെ ഭാവം കണ്ടു ചൊറിഞ്ഞു വന്ന ഞാൻ പയ്യെ പറഞ്ഞു .
“അയ്യടാ ..അങ്ങനെ ഇപ്പൊ ഒഴിഞ്ഞു പോകാൻ ഉദ്ദേശിച്ചിട്ടില്ല …”
അവളെന്റെ തല മടിയിൽ നിന്നും എടുത്തു മാറ്റി ബെഡിലേക്കു വെച്ചുകൊണ്ട് പറഞ്ഞു പിന്നെ എന്റെ അടുത്തേക്കായി ഒരുവശം ചെരിഞ്ഞു കിടന്നു എന്നെത്തന്നെ നോക്കി ..
“കവി..ഷാൾ വി ഗോ ?”
മഞ്ജുസ് കള്ളച്ചിരിയോടെ എന്നെ നോക്കി ചോദിച്ചു .
“എവിടേക്ക് ?”
ഞാൻ ഒന്നുമറിയാത്ത ഭാവത്തിൽ അവളെ നോക്കി .
“ചുടുകാട്ടിലോട്ട് ..ഒന്ന് പോടാ ..”
ഞാൻ കളിയാക്കുന്നതാണെന്നു മനസിലായ മഞ്ജുസ് കണ്ണുരുട്ടി ദേഷ്യപ്പെട്ടു .
“നിനക്കെന്താ മലയാളത്തിൽ പറഞ്ഞാ?”
ഞാൻ അവളുടെ ബലംപിടുത്തം കണ്ട് ചിരിയോടെ ചോദിച്ചു .
“എനിക്കിപ്പോ ഇത്രെ സൗകര്യമുള്ളു ..ഹ്ഹ്മ്മ് ”
അവൾ പുച്ഛത്തോടെ മൂളി എന്നെ നോക്കി .
“ഓഹ്..എന്ന എനിക്കും ഇപ്പൊ ഒട്ടും സൗകര്യമില്ലെന്നു വിചാരിച്ചോ…”
അത്രേം പറഞ്ഞു ഞാൻ തിരിഞ്ഞു കിടന്നു . അല്ലെങ്കിലും കല്യാണം കഴിഞ്ഞതിൽ പിന്നെ അവള് പറയുമ്പോഴൊക്കെ ഞാൻ സമ്മതിക്കണം ..ഇതെവിടുത്തെ നിയമം ആണ് !
ഞാൻ തീർത്തു പറഞ്ഞതോടെ മഞ്ജുസിനു നിരാശയായി . പാവം ഇന്ന് കുറെ മോഹിച്ചതാണ് . കോളേജിൽ ഹാപ്പി ആയിരുന്നതിന്റെ ത്രില്ല് ആണ് മെയിൻ റീസൺ . അല്ലേലും കൂടുതൽ ഹാപ്പി ആയിട്ടുള്ള ദിവസങ്ങളിൽ മഞ്ജുസിനു ബെഡ്റൂമിലും നല്ല ആവേശം ആണ് ..
സ്വല്പ നേരം നഖം കടിച്ചു എന്തോ ആലോചിച്ചു ഒടുക്കം മഞ്ജുസ് തന്നെ എന്നെ തേടിയെത്തി . എന്റെ പുറകിലൂടെ വന്നു മഞ്ജുസ് എന്റെ വലതു കൈമുട്ടിനു മീതെയുള്ള കൊഴുത്ത ഭാഗത്തു തോണ്ടിക്കൊണ്ട് പയ്യെ വിളിച്ചു..
“ശ്ശ് .കവി…”
മഞ്ജുസ് ശബ്ദം താഴ്ത്തി പതിയെ വിളിച്ചു .
“എന്താ മഞ്ജുസെ..നീ എന്നെ ഒന്ന് ഉറങ്ങാൻ സമ്മതിക്ക് ..”
ഞാൻ സ്വല്പം നിരാശയോടെ തന്നെ പറഞ്ഞു അവളുടെ നേരെ തിരിഞ്ഞു കിടന്നു .
“പ്ലീസ്..അയാം എക്സൈറ്റഡ് .ഒന്ന് ഉഷാറാവേടോ”
മഞ്ജുസ് ചിരിച്ചുകൊണ്ട് ചിണുങ്ങി .
“ബട്ട് അയാം നോട് എക്സൈറ്റഡ് മൈ ഡിയർ ..നീ ചാച്ചിക്കോ ..എനിക്കൊരു മൂഡില്ല ”
ഞാൻ അവളെ ഒഴിവാക്കാനായി തന്നെ പറഞ്ഞുകൊണ്ട് ഒന്നാക്കി ചിരിച്ചു .
“ഓഹ് ..അതിനിപ്പോ നിന്റെ ഉപദേശം ഒന്നുംവേണ്ട ..ഇനിയും നീ എന്റെ അടുത്ത് തന്നെ വരുമല്ലോ അപ്പൊ കാണിച്ചു തരാം “