രതിശലഭങ്ങൾ മഞ്ജുസും കവിനും 10 [Sagar Kottapuram]

Posted by

“ഓഹ്‌..എന്ത് വിശേഷം എല്ലാം സാധാരണ പോലെ തന്നെ..അല്ലാണ്ടെന്താ ”
മഞ്ജുസ് ഓപ്പൺ ആകാൻ സ്വല്പം മടിച്ചുകൊണ്ട് ഒഴിഞ്ഞു മാറി..

“എന്നാലും അങ്ങനെ അല്ലാലോ ..നമ്മുടെ പയ്യൻ എങ്ങനാ പെർഫോമൻസ് ഒക്കെ ?”
സരിത മിസ് തല്പര കക്ഷി ആയതുകൊണ്ട് കുത്തി കുത്തി ചോദിച്ചു .

“എടി സരിതേ നിനക്കിതെന്തിന്റെ സൂക്കേടാ ..”
മഞ്ജുസ് അവരെ നുള്ളികൊണ്ട് പയ്യെ ശബ്ദം താഴ്ത്തികൊണ്ട് തിരക്കി .

“ചുമ്മാ ..ഒന്ന് പറ ..നമുക്കിടയിലെന്തിനാ ഇപ്പൊ ഒളിയും മറയും ഒക്കെ ..”
സരിത മിസ് അവളെ പ്രോല്സാഹിപ്പിച്ചുകൊണ്ട് പറഞ്ഞു .

“ഒന്ന് പോടി..ആ മായ എങ്ങാനും കേൾക്കും..”
മഞ്ജുസ് നാണത്തോടെ ചിരിച്ചുകൊണ്ട് സ്വല്പം മാറിയിരിക്കുന്ന മായേച്ചിയെ നോക്കി . അവള് മൊബൈലിൽ വാട്സ് ആപ്പും നോക്കി ഇരിപ്പാണ് . ഇടക്ക് തല ഉയർത്തി മഞ്ജുസിന്റെയും സരിതയുടെയും സംസാരം ശ്രദ്ധിക്കും ..

“ഓഹ്‌ പിന്നെ ..അവള് കേട്ടാൽ എന്താ ..നീ പറയെടി..’
സരിത മിസ് അവളെ പ്രോത്സാഹിപ്പിച്ചു..

“പറയാൻ മാത്രം ഒന്നും ഇല്ല..അല്ലേൽ തന്നെ എന്ത് പറയാനാ..എല്ലാം ഓക്കേ ആണ് അത്ര തന്നെ..”
മഞ്ജുസ് നാണത്തോടെ പറഞ്ഞു ഒരു വഷളൻ ചിരി ചിരിച്ചു .

“അയ്യടി നിന്റെ ഇളി കണ്ടാലറിയാം ചെക്കൻ നല്ല പെർഫോമെർ ആണെന്ന്..”
സരിത മിസ് എന്റെ മൈലേജ് ഓർത്തെന്നോണം പറഞ്ഞു .

“എന്നുവെച്ചാൽ…ആഹ് ..ഏറെക്കുറെ ..”
മഞ്ജുസ് ചിരിയോടെ തലയാട്ടി..

“മ്മ്..അല്ലെടി നിങ്ങളെങ്ങനെയ ഒത്തുപോകുന്നെ ..തല്ലുപിടി ഒക്കെ ഉണ്ടോ ? അവനെന്തൊക്കെ പറഞ്ഞാലും പയ്യനല്ലേ മോളെ “

സരിത മിസ് എന്റെ പ്രായം ഓർത്തെന്നോണം പറഞ്ഞ് മഞ്ജുസിനെ ചോദ്യ ഭാവത്തിൽ നോക്കി .

“വഴക്കൊക്കെ എന്നും ഉണ്ട് ..എന്നാലും ഒകെ ഒരു രസം ആണ് മോളെ ..”
മഞ്ജുസ് ചിരിയോടെ പറഞ്ഞു നിർത്തി .

“മ്മ് ..നീ ലക്കി ആണ് മോളെ …ചുമ്മാ കൂടെ കൊണ്ട് നടക്കാൻ നല്ലൊരുത്തനെ കിട്ടിയില്ലേ ..ആ ഒറ്റകാര്യത്തിലെ എനിക്ക് നിന്നോട് അസൂയ ഉള്ളു ..”
സരിത മിസ് ആരോടെന്നില്ലാതെ പറഞ്ഞു മഞ്ജുസിനെ നോക്കി..

“ഹ ഹ ..ഒന്ന് പോടി ..അങ്ങനെ കൊണ്ട് നടക്കാൻ ഒന്നുമല്ല..ഹി ഈസ് മൈ ബെസ്റ്റി..അവന്റെ കൂടെ നടക്കുന്നതിൽ ഞാനാ ഹാപ്പി ”
മഞ്ജുസ് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു .

ആ സംസാരം പിന്നെയും നീണ്ടു ..ഹണിമൂൺ യാത്രയും വിശേഷങ്ങളുമൊക്കെ അധികം ഡീറ്റെയിൽസ് ഒന്നും പറയാതെ മഞ്ജുസ് സരിതയോട് അവതരിപ്പിച്ചു..ഇടക്ക് മായേച്ചിയും ആ സംസാരം കേൾക്കാനെത്തി .അങ്ങനെ അവരൊന്നിച്ചു കളി തമാശകളുമായി മുന്നേറി .

Leave a Reply

Your email address will not be published. Required fields are marked *