രുദ്രപ്രതാപം 4 [Jhon Clinton] [Updated]

Posted by

ഞാനും ദിവ്യയും ഇടയ്ക്കിടക്ക് പുറത്തു പോകാനും. കോൾ ചെയ്യാനൊക്കെ തുടങ്ങി സത്യം പറഞ്ഞാൽ പയ്യെ പയ്യെ ഞാൻ അവളെ ഇഷ്ട്ട പെട്ടു തുടങ്ങിയിരുന്നു. ഞങ്ങൾ അവിടെ ഇവിടെ തൊടലും, പിടത്തവുമൊക്കെ ആയി അങ്ങനെ നടന്നു.ഒരു കളി കളിക്കണം എന്ന് വല്ലാത്ത ആഗ്രഹം ഒക്കെ ഉണ്ടായിരുന്നു പക്ഷേ അവൾ നിന്ന് തരുന്നില്ലായിരുന്നു.

“ഒരു പ്രാവശ്യം കളിച്ചതിൻ്റെ ക്ഷീണം ഇതുവരെ മാറിയിട്ടില്ല മോനെ. ഇനി ഒക്കെ പിന്നെ”

ഇതായിരുന്നു അവളുടെ മറുപടി.വീണ്ടും അന്നത്തെ രാത്രിയെ ഞാൻ ശപിച്ചു.ഒരു ഓർമ്മപോലും ഇല്ലാത്ത ഒരു ദിവസം കൊണ്ട് ഒരു കളിപ്പോലും കിട്ടുന്നില്ലല്ലോ ഈശ്വര.അങ്ങനെ ദിവസങ്ങൾ കടന്നു പോയി…

ഒരു ഞായറാഴ്ച്ച

“എടാ അഭി എഴുന്നേൽക്കട”

“എന്താ അമ്മേ”

“എടാ ഇന്നാണ് ശങ്കരൻ നമ്പൂതിരിയുടെ അടുത്ത് പോവേണ്ട ദിവസം”

“എന്തിന്”

“എടാ അന്നു നിന്നോട് പറഞ്ഞില്ലേ അയാൾക്ക് നിന്നെ ഒന്നു കാണണം എന്ന്”

“ഹും”

“ആ ആള് ഇന്ന് ചെല്ലാൻ പറഞ്ഞ് വിളിച്ചിരുന്നു ഇന്ന് കഴിഞ്ഞാൽ അങ്ങേര് പുറത്തോട്ട് പോവുമെന്ന് പിന്നെ മാസങ്ങൾ കഴിഞ്ഞേ വരൂ എന്ന്”

“എന്ന പിന്നെ ആളുടെ തിരക്കൊക്കെ കഴിഞ്ഞിട്ട് നോക്കിയ പോരെ “ഞാൻ മടി കാരണം പറഞ്ഞു നോക്കി

“അതൊന്നും പറ്റില്ല നീ വേഗം എഴുന്നേറ്റ് വന്നേ”അതും പറഞ്ഞു അമ്മ എന്നെ കുലുക്കി എഴുന്നേൽപ്പിച്ചു.

“അല്ല അവൾക്ക് വലിയ കുഴപ്പമൊന്നുമില്ലല്ലോ പിന്നെന്തിനാ അങ്ങേര് എന്നെ കാണുന്നേ.”

“അതൊന്നും എനിക്കറിയില്ല നീ വേഗം പോയി റെഡി ആയിക്കെ”അതും പറഞ്ഞു അമ്മ പുറത്തോട്ട് പോയി

“കോപ്പ് ഇതേ പോണ് എൻ്റെ ഞായറാഴ്ച”

Leave a Reply

Your email address will not be published. Required fields are marked *