“എന്തോന്ന്….”😵💫
To be continued….
Ok ഞാൻ വിചാരിച്ചത് പോലെ ഒന്നുമല്ല ഈ ഭാഗം വന്നത്.എങ്കിലും തിരക്കേടില്ലാതെ വന്നിട്ടുണ്ട് എന്ന് കരുതുന്നു.കുറച്ച് rush ചെയ്തോ എന്ന് ഒരു കൺഫ്യൂഷൻ എനിക്കും ഉണ്ട്.പക്ഷേ ഇപ്പോഴാണ് നമ്മൾ സ്റ്റോറി തുടങ്ങുന്നത് തന്നെ ഇനിയും ഇട്ടു വലിച്ചാൽ ശരിയാവില്ല😊
പിന്നെ സമയക്കുറവ് കാരണം രണ്ടാമത് വായിച്ചു നോക്കിയിട്ടില്ല എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക😊
ആ പിന്നെ മെയിൻ കാര്യം നിങ്ങളുടെ കമൻ്റുകൾ മാത്രം ആണ് എന്നെ ഇതിൻ്റെ ബാക്കി എഴുതാൻ പ്രേരിപ്പിക്കുന്നത് അതുകൊണ്ട് തന്നെ വായിച്ചു കഴിഞ്ഞാൽ എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് പോണം എന്ന് അഭ്യർഥിക്കുന്നു🙏
അത് എന്നെ സ്റ്റോറി മെച്ചപ്പെടുത്താൻ ഒരുപാട് സഹായിക്കും😁
അപ്പൊ അത്ര ഒക്കെ ഉള്ളൂ ഞാൻ പോകുന്നു ബൈ ദ ബൈ👋
JC