തമ്പുരാട്ടി 6 [രാമന്‍]

Posted by

“എന്റെ ശ്രീദേവിക്കെന്നെ ഒന്നും ചെയ്യാ ങ്കഴീല്ലാന്നെനിക്കറിയാ.പെട്ടന്നുള്ള ദേഷ്യത്തിന്റെ പുറത്ത് എടുത്തതല്ലേയീ തോക്ക്. എനിക്ക് മനസ്സിലാവും. സാരമില്ലമ്മേ…”അമ്മയുടെ മുഖത്തു ഒരു ഞെട്ടലുണ്ടായി. ഞാൻ ശ്രീദേവി എന്ന് വിളിച്ചോണ്ട് ആണോ. മനസ്സിൽ എപ്പോഴും എന്റെ പെണ്ണായി ശ്രീദേവിന്ന് പറഞ്ഞു പറഞ്ഞു അറിയാതെ വായിൽ നിന്ന് വന്നു പോയതാണ്.അനുഷേച്ചിക്ക് ഇനി കളിയാക്കാൻ അത് മതി. അമ്മയെന്നെ ഇനി ഒന്നും ചെയ്യൂല്ലന്ന് ആ മുഖം കാണിച്ചു തന്നു. ഒന്ന് സ്നേഹത്തോടെ സംസാരിച്ചാ അലിയുന്നതാണോ അമ്മയുടെ ഒളിപ്പിച്ചു വെച്ച മനസ്സ്.

“പണ്ട് വല്യച്ഛന്റെ നേരെ അമ്മയിതു ചൂണ്ടിയപ്പോ . എന്റെ കയിലുമുണ്ടായിയുന്നു അമ്മയെ ,വല്യച്ഛന്റെ എടുത്തൂന്ന് രക്ഷിക്കാൻ തുരുമ്പെടുത്തതാണേലുമൊരു കത്തി ഓർമയില്ലേ?ആ ചെറിയ ചെക്കൻ എന്റെയുള്ളിൽ ഇപ്പോഴുമുണ്ട്. അമ്മ തോക്ക് എടുക്കണേൽ ഞാൻ കത്തിയുമെടുക്കും.അമ്മ വാശിയിൽ ആണേൽ ഞാനും വാശിയിലാ.

ഞാൻ കണ്ട് വളർന്നത് അച്ഛനെയല്ല ,അമ്മയെയാ .അപ്പോപ്പിന്നെ അമ്മയുടെ വാശിയെനിക്കും കിട്ടൂല്ലേ? “ മുഖത്തു നോക്കി പറയാൻ എനിക്ക് ഒരു മടിയും തോന്നിയില്ല. ഇങ്ങനെയൊന്നും പറഞ്ഞീല്ലേൽ അമ്മയിനിയും ഇതേപോലെ വേണ്ടാത്ത പ്രശ്നങ്ങൾ ഉണ്ടാക്കിയാലോ.പക്ഷെ നമ്പൂരിച്ചി പെണ്ണിനെ ഒന്ന് വേദന ആക്കാൻ അറിയാതെ പോലും എനിക്ക് ഉദ്ദേശമില്ല. ഞാൻ പറഞ്ഞ കാര്യങ്ങൾ എല്ലാം ആലോചിച്ചു നിൽക്കുന്ന അമ്മയെയാണ് പിന്നെ കണ്ടത്.

”ഇനിയും അമ്മക്ക് എന്നെ കൊല്ലാണോ വേണ്ടല്ലോ? .ഞാൻ എന്തായാലും ഏട്ടത്തിക്ക് വാക്ക് കൊടുത്താ..ഏട്ടത്തിയെയും കൊണ്ടേ ഞാൻ അകത്തേക്ക് കേറൂ..“ അമ്മയുടെ മുഖം ആദ്യമായി തോറ്റ പോലെ താഴ്ന്നു. കയ്യിലെ തോക്കിന്റെ മുന ലക്ഷ്യമില്ലാതെ മാറി. എന്നെയും അനുഷേച്ചിയെയും ഏട്ടത്തിയെയും നോക്കാൻ കഴിയാതെ അമ്മ പ്രയാസപെടുന്നത് ഞാൻ കണ്ടു. അമ്മക്കൊന്നും പറയാനില്ല എന്ന് കണ്ടപ്പോ ഉണ്ട ഇനിയും നെഞ്ചിൽ കൊള്ളാതിരിക്കാൻ തോക്ക് എന്റെ നേർക്ക് നിന്ന് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *