പ്രേമവും കല്യാണവും [AARKEY]

Posted by

അപ്പോയെക്കും ആശ അവന്റെ കവിളിൽ നല്ലൊരു ഉമ്മ കൊടുത്തുകൊണ്ട് പറഞ്ഞു …..   ഇനി എനിക്ക് എന്റെ കിരണിനെ മനസ്സിലാക്കാൻ ഒന്നുമില്ല ….. ഞാൻ എന്ത് ഹാപ്പിയാണെന്ന് അറിയാമോ ? …. ഇനി മരിക്കുന്നത് വരെ നമ്മൾ പിരിയില്ല …. പിന്നെ വേണമെങ്കിൽ നമുക്ക് ആ രണ്ട് കുട്ടികളെ കുറിച്ച് ആലോചിക്കാം ….. എന്തേ ?

കിരൺ അവളെ കെട്ടിപ്പിടിച്ചു ……

അപ്പോയെക്കും നല്ലൊരു പണിയും കഴിഞ്ഞ് തോമസും അവിടേക്ക്  വന്നു ….

തോമസ് …. ജിജി കണ്ട കോളിന് ഇവർ നമ്മളെക്കാൾ നേരത്തെ കെട്ടുമെന്ന് തോന്നുന്നു …….

ജിജി ….. എനിക്കും …..

എല്ലാവരും റൂമിലേക്ക് നടന്നു …..

ജിജി ….. നീ യെന്ത എന്നോട് ഒന്നും ചോദിക്കാത്തത് ?

ആശ …. എന്ത് ?

ജിജി …. ഞങ്ങൾ അപ്പുറത്ത് ഇരുന്നതിനെക്കുറിച്ച് ?

ആശ ….. അത് നിങ്ങളുടെ കാര്യമല്ലേ ചോദിക്കുന്നതിനും ഒരു പരിധിയില്ലേ …..

ജിജി ….. ബി എ ഗുഡ് ഫ്രണ്ട് …… മറ്റുള്ളവരുടെ സ്വകാര്യത  തിരക്കുന്നത് മോശമാണ് …..  നീ അത് മനസ്സിലാക്കി ഞങ്ങളോട് സഹകരിക്കുന്നതിന് നന്ദി ……

അവർ റൂമിലെത്തി …..

തോമസ് …. അളിയാ … ഒരെണ്ണം അടിച്ചാലോ ?

കിരൺ …. അടിക്കാം … അതിനെന്താ ….?

തോമസ് ….. ആശ അടിക്കുമോ ?

കിരൺ ….. അടിക്കും …. ഒരെണ്ണം … നമുക്ക് കമ്പനി താരാൻ വേണ്ടി ….

തോമസ് …. അപ്പോൾ ഞങ്ങൾ ഒന്ന് ഫ്രഷ് ആയിട്ട് വരാം ….

അവർ അകത്തേക്ക് പോയി … റൂമിൽ എത്തിയ ഉടനെ ആശ അവനെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു …. ഓവർ ആക്കരുത് …. എന്നാൽ ഞാൻ ഇന്ന് പിണങ്ങും …..

കിരൺ … ഇല്ലെടി …. അവർ നമ്മളെ ഒരു കമ്പനിക്കാണ് ഇവിടേക്ക് കൊണ്ട് വന്നത് …. പിന്നെ എങ്ങിനെ ഞാൻ വേണ്ടെന്ന് പറയും …..

ആശ …. സാരമില്ല ….. ചെറുതായിട്ട് കഴിച്ചോ …..

Leave a Reply

Your email address will not be published. Required fields are marked *