പ്രേമവും കല്യാണവും [AARKEY]

Posted by

അവൾ പ്രിൻസിപ്പലിന്റെ റൂമിലെത്തി …..  ഒരു സുന്ദരിയായ ലേഡി ആയിരുന്നു അത് …..

പ്രിൻസി …… ഏതൊക്കെ വിഷയം പഠിപ്പിക്കും ….

ആശ …. ഫിസിക്സ് – കെമിസ്ട്രി  –  മാത്‍സ് – ഇംഗ്ലീഷ് …..  പിന്നെ ഡാൻസും …..

പ്രിൻസി ….. ഓക്കേ …. ഞാൻ കൂടി ക്‌ളാസിൽ വരാം ….. പിന്നെ ഹസ്ബൻഡ് എവിടെ വർക്ക് ചെയ്യുന്നു ….

ആശാ …. ഒരു IT കമ്പനിയിൽ ആണ് …..

പ്രിൻസി ….. ആളെ ഞാൻ രാവിലെ കണ്ടിരുന്നു ….. വെരി ഹാൻസം …..  ലവ് മാരേജ് ആണോ ?

ആശ …. അല്ല …. അച്ഛന്റെ കൂട്ടുകാരന്റെ മകനാണ് …… തൊട്ട് അടുത്ത വീട്ടിൽ താമസിക്കുന്നു …..

പ്രിൻസി അവളെയും കൂട്ടി ക്ലസ്സിലേക്ക് പോകുന്നവഴിയിൽ ….

പ്രിൻസി ….. പിന്നെ ഇവിടൊരു ഡ്രസ്സ് കോഡ് ഉണ്ട് …. നാട്ടിലെപോലെ ഇവിടെ സാരിയും ചുരിദാറും ഒന്നും ഉപയോഗിക്കാറില്ല ……  ബ്ലാക്ക് പാന്റ്സും വൈറ്റ് ഷർട്ടും ബ്ലാക്ക് കോട്ടും ആണ് ഇവിടെത്തെ ഡ്രസ്സ് കോഡ് ….. പിന്നെ ബുധനാഴ്ച വേണമെങ്കിൽ ചുരിദാറോ സാരിയോ ഉപയോഗിക്കാം ….. പിന്നെ ഡ്രസ്സ് നമ്മുടെ സ്കൂൾ സ്റ്റോറിൽ കിട്ടും അപ്പോൾ നാളെ മുതൽ അത് ഇട്ടുകൊണ്ട് വേണം വരാൻ …..  ഇത് ബാംഗ്ലൂരിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്കൂൾ ആണ് ….. നല്ല റിസൾട്ടും നമുക്ക് ഉണ്ട് …..  പ്രീ കെ ജി  മുതൽ പ്ലസ് ടു വരെ ഉണ്ട് …… എല്ലാ സ്റ്റാഫിനും നല്ല സാലറിയും ഇവിടെ കൊടുക്കുന്നുണ്ട് …….  അതുകൊണ്ട് ഡിസിപ്ലീനിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യില്ല …..

ആശ …. ഞാൻ അതൊന്നും ഇട്ട് ശീലിച്ചിട്ടില്ല …..

പ്രിൻസി ….. ഇങ്ങനെയൊക്കെത്തന്നെയാണ് ഓരോന്നും ശീലിക്കുന്നത് …..

പ്രിൻസി ആശയെയും കൊണ്ട് ക്ലസ്സിലേക്ക് പോയി ……

ഉച്ചക്ക് കിരൺ ആശയെ വിളിച്ചിരുന്നു …..

ആശ പ്രിൻസി പറഞ്ഞതെല്ലാം കിരണിനോട് പറഞ്ഞു …… കിരൺ വൈകുന്നേരം നേരത്തെ ഇറങ്ങാമെന്ന പറഞ്ഞു ….

Leave a Reply

Your email address will not be published. Required fields are marked *