പ്രേമവും കല്യാണവും [AARKEY]

Posted by

അവൾ അവനെ കുറേനേരം കെട്ടിപ്പിടിച്ചു നിന്നുകൊണ്ട് ചോദിച്ചു …… എന്നെ എപ്പോഴാ ഇഷ്ടമായത് …..

കിരൺ …… അറിയില്ല  …….

അവൻ അവളുടെ നെറ്റിയിൽ ചുംബിച്ചു …..  അവൾ അവനെ ബലമായി കെട്ടിപ്പിടിച്ചു ……

കിരൺ …. നീ പിടിവിട്ടേ …. ഞാൻ ഒരു ആണാണ് ….. കയ്യിൽ പിടിച്ചു സത്യവും വാങ്ങി …. എന്നെ പ്രീലോഭിപ്പിക്കാൻ നോക്കരുത് …..

ആശ അവന്റെ കയ്യിൽ പിടിച്ചു അവളുടെ കൈകൊണ്ട് ഉരച്ചിട്ട് പറഞ്ഞു ഞാൻ ആ സത്യം അഴിച്ചു കളഞ്ഞു പോരേ ?

കിരൺ ….. സത്യമാണോ ?

ആശ …മും …..

കിരൺ …. അപ്പോൾ ?

ആശ …. അതാണ് ഞാൻ പറഞ്ഞത് ഓവർ അവരുതെന്ന് ….

കിരൺ അവളുടെ നെറ്റിയിൽ ഉമ്മ വച്ചു… അവളുടെ കവിളിലും കണ്ണിലും കഴുത്തിലും ഉമ്മ വച്ചുകൊണ്ട് അവളെ തന്നെ കുറച്ചു സമയം നോക്കി നിന്നു ….. നീ ഒരു സുന്ദരിക്കുട്ടിയാണല്ലോടി /….. അവൻ അവളുടെ ചുണ്ടുകൾ വായിലാക്കി ചപ്പാൻ തുടങ്ങി … അവനോടൊപ്പം അവളും അത് ആസ്വദിക്കുന്നുണ്ടെന്ന് അവനും മനസ്സിലായി ……  അപ്പോയെക്കും താഴെ തോമസിന്റെയും ജിജിയുടെയും ശബ്ദകേട്ടു …. അവർ എല്ലാം റെഡിയാക്കുകയാണെന്ന് കിരണിനും ആശക്കും മനസ്സിലായി …. മനസ്സില്ല മനസ്സോടെ രണ്ടുപേരും താഴേക്ക് ചെന്നു …..  അപ്പോയെക്കും അടിക്കാനുള്ള ഗ്ലാസുകളും കഴിക്കാനുള്ള ഭക്ഷണവും മേശപ്പുറത്ത് റെഡിയായിരുന്നു …… എല്ലാവരും മേശക്ക് ചുറ്റും ഇരുന്നു ….. തോമസ് ആദ്യ ലാർജ് എല്ലാവർക്കുമായി ഗ്ലാസ്സുകളിലേക്ക് പകർന്നു …….

തോമസ് ….. ഇത് നിങ്ങളുടെ ഭാവി ശോഭനമാകാൻ വേണ്ടി …..  നിങ്ങൾക്ക് വേണ്ടി …… നിങ്ങളുടെ ഭാവിക്ക് വേണ്ടി …. ചിയേർസ് ….

എല്ലാവരും ഗ്ലാസ് കൂട്ടിമുട്ടിച്ചു ….. ഇത് കേട്ടപ്പോൾ ആശക്ക് നാണം വരാതിരുന്നില്ല ……

തോമസ് ….. ആശക്ക് ഇത് മതി … ആദ്യമായിട്ടല്ലേ ?  പതിയെ കുടിച്ചാൽ മതി ……

ആശ ….. അപ്പോൾ ജിജിയോ ?

തോമസ് …… അവൾ ടാങ്ക് ആണ് … ഒരു നാലെണ്ണമൊക്കെ ചുമ്മാ പോകും ….

Leave a Reply

Your email address will not be published. Required fields are marked *