പ്രേമവും കല്യാണവും [AARKEY]

Posted by

കിരൺ …. അതുകൊണ്ടാണോടാ …. ഇത്രക്ക് മൂഡോഫ് ….. ഞാൻ കുപ്പി കൊണ്ടുവന്നിട്ടുണ്ട് …. ആശ … മൂന്ന് ഗ്ലാസ് എടുത്ത് വയ്ക്ക് …..

തോമസ് …. നിങ്ങൾ അടിക്ക് എനിക്ക് മൂഡില്ല ….

തോമസ് പുറത്തേക്കിറങ്ങി … പിന്നാലെ കിരണും …… തോമസ് സ്റ്റെപ്പിൽ ഇരിക്കുന്നതുകണ്ട് കിരണും അവനോടൊപ്പം ഇരുന്നു …

കിരൺ ….. ഡാ ഞാൻ അവളെ വിളിച്ചിരുന്നു …. അവൾ നാളെ അവിടെന്ന് വണ്ടി കയറും …. നീ വെറുതെ ടെൻഷൻ അടിക്കരുത് …. ഇങ്ങനെയും ഉണ്ടോ ഒരു പ്രേമം ……

തോമസ് …. ഇല്ലാളിയാ .. ഒരു ചെറിയ പ്രശ്നം ഉണ്ട് … ‘

കിരൺ … എന്തുപറ്റിയെടാ ……

തോമസ് ….. വാ നമുക്ക് പുറത്തേക്ക് വെറുതെ നടക്കാം ……  നീ ആശയോട് പറഞ്ഞിട്ട് വാ ….

കിരൺ ആശയോട് പറഞ്ഞിട്ട് പെട്ടെന്ന് തോമസ്സിനടുത്തെത്തി ……

കിരൺ …. അളിയാ … നീ ടെൻഷൻ അടുപ്പിക്കാതെ കാര്യം പറ …. വീട്ടിൽ അറിഞ്ഞോ ജിജിയുടെ കാര്യം …

തോമസ് … അതൊന്നും അല്ലേടാ …. ഇത് ഇത്തിരി സീരിയസ് ആണ് …. ചെറിയൊരു ഫാമിലി പ്രോബ്ലം …

കിരൺ …. എന്ത് മയിരാണെങ്കിലും ഒന്ന് പറഞ്ഞ് തുലക്ക് …

തോമസ് ….. നീ എനിക്ക് സത്യം ചെയ്ത തരണം …. തല പോയാലും ആരോടും പറയില്ലെന്ന് ….

കിരൺ തോമസ്സിന്റെ കയ്യിൽ പിടിച്ചുകൊണ്ട് ചോദിച്ചു ….അപ്പോൾ അത്രയേ ഉള്ളു നിനക്ക് എന്നോടുള്ള വിശ്വാസം ….. നീ പറയണ്ട മയിരേ ഞാൻ പോകുന്നു …..

കിരൺ തിരിഞ്ഞു നടക്കാൻ തുടങ്ങിയതും തോമസ് അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു ….. നിനക്ക് അറിയാമല്ലോ എനിക്ക് ആകപ്പാടെ വിശ്വസിച്ച് എന്തെങ്കിലും പറയാൻ നീ മാത്രമേ ഉള്ളു …. നിന്നെ വിശ്വാസം ഇല്ലാത്തതുകൊണ്ടല്ല … ഇതൊരു നാറ്റ  കേസ് ആണ് ….. ജിജി അറിഞ്ഞാൽ അവളെന്നെ അപ്പോൾ ഇട്ടിട്ട് പോകും … ആശ അറിഞ്ഞാൽ പിന്നെ എന്നെയും അവൾ ആ കണ്ണു കൊണ്ടേ കാണു ……  ഇപ്പോൾ നടക്കുന്നതെല്ലെന്ന വച്ച് കൂട്ടി വായിച്ചാൽ അവൾക്കല്ല എല്ലാവർക്കും അങ്ങിനെയേ തോന്നു …….

Leave a Reply

Your email address will not be published. Required fields are marked *