പ്രേമവും കല്യാണവും [AARKEY]

Posted by

ആശ ….. എല്ലാ ബുക്കിലും നോക്ക് ഏതിലെങ്കിലും കാണും ഞാൻ ആ ബുക്ക് ഏതാണെന്ന് നോക്കിയില്ല ….. എനിക്ക് പ്രാക്ടിക്കൽ തുടങ്ങാൻ സമയമായി …….

കുറച്ചു നേരം കറങ്ങി നടന്ന ശേഷം കിരൺ ഫ്ലാറ്റിലേക്ക് ഓടി …….  അവിടെയെത്തി അവൻ എല്ലാ ബുക്കും തപ്പി ,എഴുത്തൊന്നും അതിനകത്തില്ലായിരുന്നു …. അപ്പൊയെക്കുന് അവന്റെ മൊബൈലിൽ ഒരു മെസേജ് വന്നു …. അവൻ അത് ഓപ്പൺ ചെയ്തു ?

 

” I LOVE YOU കിരൺ ”

 

അത് വായിച്ചപ്പോൾ അവന് ഭയങ്കര സന്തോഷം തോന്നി ……..

അവൻ തിരികെ കോളേജിലേക്ക് പാഞ്ഞു വന്നു ……. ചിരിച്ചുകൊണ്ട് അതാ മുന്നിൽ നിൽക്കുന്നു ആശ ….. അവളെ എടുത്ത് വട്ടം കറക്കണമെന്ന് അവനു തോന്നി …….  എന്തോ അതിനുള്ള ധൈര്യം അവനുണ്ടായില്ല ……

ഉച്ചയോടെ  അവളെയും കൂട്ടി അവൻ അവരുടെ ഫ്ലാറ്റിൽ എത്തി ….. വാതിൽ തുറന്ന് അകത്ത് കയറാൻ പോകുമ്പോൾ അവർ രണ്ടു പേരും ഞെട്ടി മുഖാമുഖം നോക്കി നിന്നുപോയി ….

സെറ്റിയിൽ ജിജിയെ കമിഴ്ത്തി കിടത്തി അടിക്കുകയാണ് തോമസ് …..  പെട്ടെന്ന് ആശ മുഖം തിരിച്ചു …. ശബ്ദം കേട്ട ജിജിയും തോമസും  തുണികളും നുള്ളിപ്പെറുക്കി റൂമിലേക്ക് ഓടി ……

ആശ കയ്യിലിരുന്ന ബാഗ് ഒരു സൈഡിലേക്ക് വച്ച് സെറ്റിയിൽ വന്നിരുന്നു …….

കിരൺ ……. ഞാൻ നിനക്ക് കുടിക്കാൻ ചായയെടുക്കാം ….

കിരൺ അടുക്കളയിലേക്ക് പോയി അൽപ്പ സമയത്തിനകം ആശയും അവിടേക്ക് വന്നു …..

കിരൺ …. ഇതൊന്നും വലിയ കാര്യമാക്കേണ്ട …… അവർ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചവർ ആണ് പിന്നെന്താ പ്രെശ്നം ….

ആശ …. പ്രെശ്നം ഉണ്ടെന്ന് ഞാൻ പറഞ്ഞില്ലല്ലോ ?

കിരൺ …. പിന്നെ നീ യെന്ത മൂഡ് ഓഫ് ആയിരിക്കുന്നത് …. ?

ആശ ….. എന്റെ ഒന്നും ഓഫായില്ല ……  പിന്നെ ഇതുപോലെയൊന്നും എന്നോട് നീ കാണിക്കാൻ നോക്കണ്ട …..  എനിക്ക് ലൈഫ് മുഖ്യമാണ് ….. ഇതെല്ലം കെട്ടിയതിന് ശേഷം ….. മനസിലായല്ലോ ?

Leave a Reply

Your email address will not be published. Required fields are marked *