പ്രേമവും കല്യാണവും [AARKEY]

Posted by

ആശ …. എനിക്ക് വിശ്വസിക്കാമോ ?

കിരൺ …. ഉറപ്പ് ….

ആശ …… എനിക്കും അവൾ പറഞ്ഞപോലെ പൊളിക്കണമെന്നൊക്കെ ഉണ്ട് …… നിന്നെ എനിക്ക് വിശ്വസിക്കാമോ ?

കിരൺ …. പറ്റുമെങ്കിൽ നീ വിശ്വസിച്ചാൽ മതി ….. ഞാൻ പറഞ്ഞാൽ പറഞ്ഞതാണ് …. നീ പെട്ടിയും കിടക്കയുമെടുത്ത് നാളെ ഇങ്ങോട്ട് വന്നേക്ക് …. നമുക്ക് അടിച്ചു പൊളിക്കാം …. നീ കൂടി ഉള്ളതുകൊണ്ട് ഞാനും ഹാപ്പിയായിരിക്കും ….. ആ ട്രിപ്പ് നമുക്ക് അടിപൊളിയാക്കാം …..

ആശ ….. വിശ്വസിക്കാമല്ലോ അല്ലേ ? ഞാൻ ഹോസ്റ്റലിൽ കയറിയില്ല …. ഡ്രസ്സ് എന്റെ കയ്യിലുണ്ട്

കിരൺ …..നീ ഒന്ന്  ഫ്രഷ്  ആയി വാ …. നമുക്ക് പുറത്തൊക്കെ ഒന്ന് പോയിട്ട് വരം ……

ആശ ബഗ്ഗുമായി കിരണിന്റെ മുറിയിലേക്ക് കയറി …..

അൽപ്പ സമയത്തിനകം കിരണിന്റെ ബൈക്കിൽ അവർ പുറത്തേക്കിറങ്ങി ……..

ആദ്യമായി ഇഷ്ടപെടുന്നവനോടൊപ്പം പുറത്തുപോകുന്ന സന്തോഷത്തിലായിരുന്നു അവൾ ……. രാത്രി അടിച്ചു പൊളിച്ച് കറങ്ങി നടന്നതിന് ശേഷം ഫുഡ് കഴിച്ച് തിരികെ എത്തുമ്പോൾ തോമസും ജിജിയും TV കണ്ടുകൊണ്ടിരിക്കുകയായിരുന്നു ….. ജിജി ചിരിച്ചുകൊണ്ട് ആശയെ നോക്കി ……  തോമസും കിരണും ഒരു സിഗരറ്റും എടുത്തുകൊണ്ട് ബാൽകോണിയിലേക്ക് പോയി …..

ജിജി ….. യെന്തൊടി പേടി തോന്നുന്നുണ്ടോ ?

ആശ …. ചെറുതായിട്ട് ……

ജിജി …… ആദ്യമായതുകൊണ്ടാണ് ……..  നിങ്ങൾ സെറ്റ് ആയോ ?

ആശ ….. ഇന്നാണ് എന്നോട് സംസാരിച്ചത് ….. ഞാനും യെസ് മൂളി ….. എന്നാലും ഒരു ഭയം ഉള്ളിലുണ്ട് ……

ജിജി …. കിരൺ നല്ല പയ്യനാണ് ….. നിനക്കും അറിയാമല്ലോ ? തോമസിന് ഇത്തിരി എടുത്തു ചാട്ടം കൂടുതലാണ് …. തോമസ്സിന്റെ ഇഷ്ടപ്രകാരമാണ് ഞങ്ങൾ സെക്സിൽ ഏർപ്പെട്ടതുതന്നെ …… നല്ല സ്നേഹമുള്ളവനാണ് തോമസ് …… ഞാൻ വെക്കേഷന്ന് നാട്ടിൽ പോയില്ല ഫുൾ ടൈം തോമസിനോടൊപ്പം ഉണ്ടായിരുന്നു ……..  അവന്റെ ആഗ്രഹങ്ങൾ എല്ലാം ചെറുതാണ് ……  ഞാൻ അവനെ മനസിലാക്കിയത് അവനോടൊപ്പം സെക്സിൽ ഏർപ്പെട്ടതിന് ശേഷമാണ് ….. എനിക്ക് നല്ല പേടിയുണ്ടായിരുന്നു …. എല്ലാം കഴിഞ്ഞ് പൊടിയും തട്ടി പോകുമോ എന്നുള്ള പേടി ….. ഇപ്പോൾ അതൊന്നും എന്റെ മനസിലേയില്ല …..  അവൻ എന്നെ അത്രക്ക് ഇഷ്ടപ്പെടുന്നുണ്ട് …… ഓരോ സംസാരത്തിലും പെരുമാറ്റത്തിലും ഞാൻ അത് ശ്രദ്ധിക്കുന്നുണ്ട് ……. അവനെപ്പോലെ തന്നെയാണ് കിരണും …… നമ്മൾ നാല് പേരും തമ്മിലുള്ള ഏക സാമ്യം നമ്മുടെ വീട്ടുകാർക്ക് ആവശ്യത്തിലധികം കാശുള്ളതും നമ്മൾ ഒറ്റ മക്കൾ ആണെന്നുമാണ് ….. തോമസും കിരണും നമ്മുടെ കാശ് കണ്ട് നമ്മോടൊപ്പം കൂടിയതല്ല …… അതുകൊണ്ട് രണ്ടും ഇന്ന് മുതൽ അടിച്ചു പൊളിച്ചോ ….. കൂടെ ഞങ്ങളും ഉണ്ടാകും ……..  എന്തിനും ഏതിനും ……

Leave a Reply

Your email address will not be published. Required fields are marked *