ശരണ്യ [Ajitha]

Posted by

വിജയകുമാർ : ടാ മൈരേന്മാരെ. ഇവളെന്റെ കൊച്ചാണ്, ഇനി ഇവളെ ശല്യം ചെയ്താൽ നിന്നെയൊക്കെ തീർത്തു കളയും. പിന്നെ എന്നെ കുറിച്ച് നിന്റെ അപ്പന്മാർക്കും ബന്ധുക്കൾക്കും അറിയാം.. സമയം കിട്ടുമ്പോൾ നീയൊക്കെയൊന്നു ചോദിച്ചു നോക്കണം.. ഞാനിപ്പോൾ എല്ലാ രീതിയിലും അടങ്ങി ജീവിക്കാൻ നൊക്കുവാ, എന്നെ പഴയതുപോലെ ആക്കരുത്. കേട്ടോടാ നായിന്റെ മക്കളെ.

അയാൾ തിരിഞ്ഞു അവളുടെ തോളിൽ കൈയ്യിട്ട് ചേർത്ത് പിടിച്ചിട്ട് നടന്നു. എന്നിട്ട് വീണ്ടും തിരികെ അവന്മാരുടെ മുന്നിലേക്ക്‌ വന്നിട്ട്

വിജയകുമാർ : ഇനി ഇവൾ നിന്നെയൊക്കെ എവിടെങ്കിലും വെച്ചു കണ്ടെന്നു ഞാനറിഞ്ഞാൽ നിന്നെയൊക്കെ വച്ചേക്കത്തില്ല. ബോധം വരുമ്പോൾ ഈ പൂറനോടും പറഞ്ഞേക്ക്.

വിജയകുമാർ : ടി നിനക്കെന്ധെങ്കിലും കൊടുക്കാൻ ഉണ്ടോ.

ശരണ്യ : ഉണ്ട്‌.

വിജയകുമാർ : പോയി കൊടുത്തിട്ട് വ. ശരണ്യ അവന്മാരുടെ മുന്നിലേക്ക്‌ വന്നിട്ട് രണ്ടുപേരുടെയും നെഞ്ചിൽ ചവിട്ടി പിന്നെ അങ്കിളിന്റെ ബൈക്കിന്റെ പിറകിൽ കയറിട്ടു വീട്ടിലേക്കു വന്നു അവർ രണ്ടുപേരും ഒന്നും മിണ്ടിയില്ല. അവൾ റൂമിൽ പോയി ഒന്ന് കുളിച്ചിട്ടു വന്നു. നേരെ അങ്കിളിനെ നോക്കി. അയാൾ വാഴ തോട്ടത്തിലാണ് നിൽക്കുന്നത്. വിജയകുമാറിന്റെ അടുത്തെത്തിട്ടു.

ശരണ്യ : അങ്കിൾ സൂപ്പറാണ്.

അങ്കിൾ : ഓ

ശരണ്യ : ആദ്യം എന്നെ അവിടെ ഒറ്റക്കാക്കിട്ട് പോയപ്പോൾ ഞാൻ കരുതി പേടിച്ചിട്ടു പോയതാണെന്ന്.

അങ്കിൾ : ഒ നമ്മളൊക്കെ കാര്യങ്ങൾ അറിയണമെങ്കിൽ മാറ്റാരെങ്കിലും പറഞ്ഞലെ പറ്റു. അപ്പോൾ അല്പമൊക്കെ പേടി വെണം.

ശരണ്യ : എന്റെ ജീവിതത്തിൽ ഇങ്ങനെയൊരു മാസ്സ് സീൻ ആദ്യമായാണ് എക്സ്പീരിയൻസ് ചെയ്യുന്നത്.

അതും പറഞ്ഞു വിജയകുമാറിനെ കെട്ടിപ്പിടിച്ചു കരഞ്ഞു. അയാളവളെ അവളുടെ പുറത്തൊക്കെ തടവികൊണ്ട്

അങ്കിൾ : ചക്കരെ ഞാൻ ചുമ്മ പറഞ്ഞതാ. നിന്നെ അങ്ങനൊന്നും ആർക്കും വിട്ടു കൊടുത്തിട്ടു ഞാൻ പോകില്ല. അവളുടെ തലയിൽ ഒരുമ്മ നൽകി. അവളെ പിടിച്ചു മാറ്റി.

അങ്കിൾ : മോളെന്ധെകിലും കഴിക്ക്. എനിക്കിത്തിരി പണികൂടെ ബാക്കിയുണ്ട്.

അയാൾ വീണ്ടും അയാളുടെ ജോലികളിൽ ഏർപ്പെട്ടു. രാത്രിയിൽ ശരണ്യയും വിജയകുമാറും കഴിക്കാൻ ഇരുന്നു. അയാൾ രണ്ടു പേർക്കും ആഹാരം വിളമ്പിയിട്ട് കഴിക്കാൻ തുടങ്ങി, എന്നാൽ ശരണ്യ കഴിക്കാതെ ആഹാരത്തിൽ ചുമ്മാതെ ഇളക്കികൊണ്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *