രവി : എടാ നായിന്റെ മോനെ. മോളെ പോലെ കാണേണ്ട പെണ്ണിനെ നീ നിന്റെ ഭാര്യയാക്കിട്ട് ഒരു കുഞ്ഞിനേയും കൊടുത്തല്ലേ. നാണമുണ്ടോടാ മൈരേ.
സുജ : നാറി. പരമാനരി. നരച്ചു മണ്ണടിയറയല്ലോടാ. ഒരു കൊച്ച് പെണ്ണിനെ നീ…
സുജയും അയാൾക്കിട്ട് ഒന്ന് പൊട്ടിച്ചു. രവി അയാളെ തലങ്ങും വിലങ്ങും തല്ലി. ഇതൊക്കെ കണ്ട ശരണ്യ രവിയെ തള്ളി മാറ്റിയിട്ടു
ശരണ്യ : ഒരാളും ചേട്ടനെ തൊട്ടു പോകരുത്. മര്യാദക്ക് ഇറങ്ങിക്കോണം എല്ലാരും ഇവിടുന്നു. ഇത് എന്റെ കൊച്ചിന്റെ അച്ഛനാണ്. ഞാൻ പറഞ്ഞിട്ടാണ് ഇതൊക്കെ സംഭവിച്ചത്.
അതുകേട്ട കോപം കൊണ്ട അവളുടെ അച്ഛനും അമ്മയും ഇറങ്ങി പോയി.
ശരണ്യ വിജയകുമാറിനെ ചേർത്ത് പിടിച്ചിട്ടു.
ശരണ്യ : നമുക്ക് നമ്മൾ തന്നെ മതി. ഇനി വേറെ ആരും വേണ്ട.
അയാൾ അവളെ ചേർത്ത് പുണർന്നു. 😊😊😊😊😊