ശരണ്യ : അച്ഛാ ഞാൻ കുറച്ചു ദിവസത്തേക്ക് അങ്ങോട്ട് വരുവാ.
അച്ഛൻ : എന്തുപറ്റി.
ശരണ്യ പെട്ടെന്നൊരു കള്ളം പറഞ്ഞു
ശരണ്യ : സ്റ്റഡി ലീവാണ്. അതുകൊണ്ട് അങ്ങോട്ട് വരുന്നത്.
അച്ഛൻ : എന്നാൽ വാ മോളെ
ശരണ്യ ഒന്ന് കുളിച്ചിട്ടു പോകാൻ റെഡിയായിട്ട് മുത്തശ്ശിടെ അടുത്തെത്തി.
മുത്തശ്ശി : കോളേജിൽ പോകൻ തുടങ്ങുന്നതെ ഒള്ളോ മോളെ.
ശരണ്യ : അല്ല മുത്തശ്ശി. ഞാൻ വീടുവരെ പോകുവാ. കുറച്ചു ദിവസം കഴിഞ്ഞേ വരൂ.
മുത്തശ്ശി : അതെന്താ
ശരണ്യ : കുറച്ചു നാളായില്ലേ അങ്ങോട്ടൊക്കെ പോയിട്ട്. അതുകൊണ്ടാ.
മുത്തശ്ശി : അവനോടു പറഞ്ഞോ.
ശരണ്യ : ഇല്ല. പറയണം
മുത്തശ്ശി : എന്നാലൊന്നു പറഞ്ഞേരെ
ശരണ്യ മുത്തശ്ശിക്കൊരു ഉമ്മ കൊടുത്തിട്ട് അവൾ ഹരീടെ അടുത്തേക്ക് പോയി. അയാൾ അവളെ കണ്ടിട്ടും മൈൻഡ് ചെയ്യാതെ നിന്നു.
ശരണ്യ : ഞാൻ പോകുവാ.
വിജയകുമാർ : എവിടെ.
ശരണ്യ : എന്റെ വീട്ടിൽ.
വിജയകുമാർ : അതിനിവിടെ എന്തു സംഭവിച്ചു
ശരണ്യ : എന്നെ എന്റെ വീട്ടിലും ഇവിടെയും സ്നേഹിക്കാൻ ആരുമില്ല.
അതുകേട്ടപ്പോൾ അയാളുടെ കണ്ണ് നിറയുന്നത് അവൾ കണ്ടു.
വിജയകുമാർ : അങ്ങനെ തോന്നിയെങ്കിൽ നീ പൊയ്ക്കോ. പക്ഷെ നിന്നെ ഞാൻ സ്നേഹിച്ചിരുന്നു.
ശരണ്യ : ഉം. ഞാൻ ഇപ്പോഴും ഇഷ്ടപ്പെടുന്നുണ്ട്.
വിജയകുമാർ : മോളെ നീ നല്ല ചെറുപ്പക്കാരെ സ്നേഹിക്കടി. എനിക്കു നല്ല പ്രായമുണ്ട്. അത് നീ മനസ്സിലാക്കു.
ശരണ്യ : ഞാൻ അങ്കിളിന്റെ പ്രായമല്ല നോക്കുന്നത്. മനസ്സാണ്. എന്നെ ഇതുവരെയും ആരും എങ്ങനെ സ്നേഹിച്ചിട്ടില്ല. സംരക്ഷിച്ചിട്ടില്ല. നല്ലതുപോലെ നോക്കിട്ടും ഇല്ല. അതൊക്കെക്കൊണ്ടാണ്, ഞാൻ അങ്കിളിനെ ഇഷ്ടപ്പെട്ടത്.
വിജയകുമാർ : മോളെ ഞാൻ നിന്നെ കുഞ്ഞിന്നാളിൽ എടുത്തോണ്ട് നടന്നതാ. പോരാത്തതിന് എനിക്കൊരു മോളുണ്ടായിരുന്നെങ്കിൽ നിന്റെ പ്രായം കാണും.
ശരണ്യ : ഞാൻ കൂടുതലൊന്നും സംസാരിക്കുന്നില്ല. പോകുവാ.
വിജയകുമാർ പ്രതീക്ഷിക്കാതെ അവൾ അയാളുടെ ചുണ്ടിൽ ഉമ്മ കൊടുത്തിട്ടു പോയി. പിന്നിടുള്ള ദിവസങ്ങൾ ശരണ്യക്ക് ഒന്നിനും പറ്റുന്നില്ലായിരുന്നു. തനിക്കു അങ്കിളിനോട് പ്രേമാണോ കാമമാണോ എന്നൊരു കൺഫ്യൂഷൻ ആയി. രണ്ടാഴ്ച കഴിഞ്ഞപ്പോൾ അച്ഛനോരു call വന്നു. വിജയകുമാറിന്റെ അമ്മ മരിച്ചു പോയെന്നു. അങ്ങനെ അച്ഛനും അമ്മയും ശരണ്യയും കൂടി വീണ്ടും വിജയകുമാറിന്റെ വീട്ടിലേക്കെത്തി. അയാൾ നിശ്ചലനായി ഇരിക്കുകയായിരുന്നു. ശരണ്യയുടെ അച്ഛനായ രവിയെ കണ്ടപ്പോൾ.