അനു : ടി പുണ്ടച്ചി നിന്നോട് പറഞ്ഞിട്ടുള്ളതല്ലേ കണ്ടവന്മാരോട് എങ്ങനെ കൊഞ്ചി കൊഴയല്ലെന്നു.
അവിടെ നിന്നവരെല്ലാം ആ സീൻ കണ്ടു നിന്നു. എന്നാൽ ചിലർ അത് ഫോണിൽ വീഡിയോ എടുക്കാൻ തുടങ്ങി. അനു അവളെ വീണ്ടും അടിക്കാൻ തുടങ്ങി. പോരാത്തതിന് പൂര തെറിയും. ശരണ്യ പൊട്ടി കരഞ്ഞോണ്ട് തന്നെ തിരിച്ചു ബസ്സിൽ കയറി വീട്ടിൽ വന്നു. അവൾക്കു സങ്കടം സഹിക്കാൻ പറ്റാതെ കരഞ്ഞുകൊണ്ടിരുന്നു.അനു അവളെ ഒരുപാടു വിളിച്ചു. അവൾ ഫോൺ എടുത്തില്ല. അവൾ അവസാനം ഫോൺ സ്വിച് ഓഫാക്കി. കരഞ്ഞതിന്റെ ക്ഷീണത്തിൽ അവൾ ഉറങ്ങിപോയി. വൈകിട്ട് അവളുടെ അമ്മ വന്നു. അവളോട് ഒന്നും മിണ്ടിയില്ല. പിന്നീട് അവളുടെ അച്ഛൻ വന്നു, ഒരു 7.30 pm ആയപ്പോൾ അമ്മയും അച്ഛനും കൂടി അവളുടെ റൂമിലേക്ക് ചെന്നു.
അമ്മ : ടി നീ കോളേജിൽ പോകുന്നത് പ്രേമിക്കാനോ അതോ പഠിക്കാനാണോ അല്ലെഗിൽ പിന്നെ വല്ലവന്റെയും കൈയ്യിൽ നിന്നും അടി വാങ്ങാൻ ആണോ.
അച്ഛൻ : എന്താ കാര്യം
അമ്മ : ദ ഇത് നോക്ക്.
അമ്മ ഫോണിൽ വീഡിയോ ഓണാക്കി അച്ഛന് നേരെ നീട്ടി കാണിച്ചു, രാവിലത്തെ സംഭവം അരോ അവളുടെ അമ്മക്ക് അയച്ചു കൊടുത്തു. അതുകണ്ട അച്ഛനും നല്ല ദേഷ്യം വന്നു.
അച്ഛൻ : എത്ര നാളായി ഇത് തുടങ്ങിയിട്ട്.
ശരണ്യ കരഞ്ഞോണ്ട് തന്നെ
ശരണ്യ : ഞാൻ ഫസ്റ്റ്ഇയർ പഠിക്കുമ്പോൾ ആണ്.
അത് കേട്ട അമ്മ അവളെ തലങ്ങും വിലങ്ങും തല്ലി. അച്ഛൻ അമ്മയെ പിടിച്ചു മാറ്റി. അമ്മയും അച്ഛനും കൂടി എന്ധോക്കെയോ പറയുന്നുണ്ടായിരുന്നു. അൽപനേരം കഴിഞ്ഞപ്പോൾ പുറത്തു ഏന്ധോ ശബ്ദം കേട്ടു അച്ഛനും അമ്മയും നോക്കുമ്പോൾ അനു അവിടെ നിൽക്കുന്നു. അച്ഛൻ അപ്പോൾ തന്നെ പോലീസ് സ്റ്റേഷനിൽ വിളിച്ചു കാര്യം പറഞ്ഞിട്ട് പുറത്തേക്കിറങ്ങി.
അച്ഛൻ : ടാ നിന്റെ മോളെ അടിക്കും അല്ലേടാ.
അമ്മ : നിന്നെ ഞങ്ങൾ കാണിച്ചു തരാടാ
അനു : പിന്നെ എന്നെയങ്ങു പുളുത്തി കളയും. ഒന്ന് പോടാ.
അപ്പോഴേക്കും പോലിസ് വന്നു, അവനിന്ധെകിലും പറയും മുൻപ് പോലിസ് തൂക്കിയെടുത്തു ജീപ്പിൽ ഇട്ടു. Si അച്ഛന്റെ അടുത്തെത്തിട്ടു