അവൾ : ഇപ്പോൾ വിശ്വാസമായോ?
അതും ചോദിച്ചു കൊണ്ട് എന്റെ നെറ്റിയിൽ ഒരു ചുമ്പനം തന്നു. എന്താണന്നറിയില്ല എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
അത് കണ്ടിട്ട്..
അവൾ : എന്തിനാ ഇപ്പോൾ കരയുന്നത്.
എന്നെ ഇത്രയും സ്നേഹിക്കുന്ന ആളെ ഞാൻ എങ്ങനാ വേണ്ടന്ന് വെക്കുക.
ആഷിക് ചേട്ടൻ എന്റെ അടുത്ത് പറഞ്ഞു എല്ലാം.
ഞാൻ : എനിക്ക്… എനിക്ക് എന്താ പറയേണ്ടത് എന്നറിയില്ല…ഞാൻ…. ഞാൻ ഒരുപാട് ആഗ്രഹിച്ചത് ആണ് ഇപ്പോൾ കേട്ടത്…എന്നും എന്നും ഉണ്ടാവോ എന്റെ കൂടെ ❤️😌🥹
അവൾ : പിന്നെ ഞാൻ എവിടെ പോവാനാ. ഞാൻ ഉണ്ടാവും എന്നും എന്റെ ഏട്ടന്റെ കൂടെ.
I LOVE YOU ❤️
അതും പറഞ്ഞുകൊണ്ട് അവൾ വീണ്ടും എന്റെ നെറ്റിയിലേക്ക് ചുണ്ടുകൾ ചേർത്ത്.
ഞാനും അവളുടെ ചുംബനം ആസ്വാതിച്ചുകൊണ്ട് കണ്ണുകൾ അടച്ചു. ❤️❤️❤️
ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട എന്തോ ലഭിച്ചത് പോലെ എനിക്ക് തോന്നി.
തുടരണോ????
(അല്ലേലും വിശന്ന നായ്ക്ക് എല്ലുങ്കഷണം കിട്ടിയാൽ അത് ഏറ്റവും വിലപ്പെട്ടതാണല്ലോ 🤣 )
ആരതി 14 ഉടനെ തരാം കേട്ടോ 😌