വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 13 [Fang leng]

Posted by

വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 13

World Famous Haters Part 13 | Author : Fang leng

[ Previous Part ] [www.kkstories.com ]


 

രൂപ പതിയെ ആദിയുടെ പുറകിൽ ചുണ്ട് ചേർത്ത് മുത്താൻ തുടങ്ങി

 

ആദി : എന്താടി കാണിക്കുന്നെ എന്റെ കണ്ട്രോൾ പോവും കേട്ടോ

 

ഇത് കേട്ട രൂപ ആദിയുടെ ഷോൾടറിൽ പതിയെ പല്ലു താഴ്ത്തി

 

ആദി :ആഹ് ഇവള്… നീ എന്താടി വല്ല ഡ്രാകുളയുടെ മോളുമാണോ

 

രൂപ : ഇഷ്ടം കൂടിയോണ്ട് ചെയ്തതാ നിനക്ക് വേണ്ടെങ്കിൽ വേണ്ട ഹും..

 

ആദി : ഇഷ്ടം കൂടി കൂടി നമ്മള് രണ്ടും വണ്ടിയുടെ ഇടയിൽ കിടക്കും പിന്നെ നിനക്ക് അത്ര നിർബന്ധം ആണെങ്കിൽ വീട്ടിൽ പോയിട്ട് മുത്തുകയോ കടിക്കുകയൊ എന്ത് വേണമെങ്കിലും ആയിക്കൊ

 

രൂപ : അങ്ങ് കാത്തിരുന്നേച്ചാൽ മതി

 

അല്പസമയത്തിന് ശേഷം രൂപയും ആദിയും വീടിനു മുന്നിൽ

 

ആദി : അമ്മോ വിശന്നു ചാവാറായി

 

അമ്മ : നിങ്ങള് വന്നോ ടാ ഡ്രസ്സ്‌ ഒക്കെ വാങ്ങിയോ

 

ആദി : അതൊക്കെ വാങ്ങി അമ്മ ആദ്യം ചോറ് എടുക്ക് എന്നിട്ട് അതൊക്കെ കാണിച്ചു തരാം

 

അമ്മ : ശെരി നിങ്ങൾ ഇരിക്ക് ഇത്രയും പറഞ്ഞു അമ്മ കിച്ചണിലേക്ക് പോയി

 

ആദി : രൂപേ പെട്ടെന്ന് മറ്റേത് എടുത്ത് മാറ്റിയേക്ക്🙄

 

ഇത് കേട്ട രൂപ ആദിയെ അടിമുഅടിമുടിയൊന്ന് നോക്കിയ ശേഷം റൂമിലേക്ക് പോയി

 

അല്പസമയത്തിന് ശേഷം

 

ആദി : അമ്മേ ഡ്രസ്സ്‌ ഒക്കെ എങ്ങനെയുണ്ട്

 

അമ്മ : കൊള്ളാം പ്രത്തേകിച്ച് ഈ പട്ടുപാവാടാ ഇതിവൾക്ക് നന്നായി ചേരും

 

ആദി : അത് പിന്നെ ചേരാതിരിക്കൊ എന്റെയല്ലേ സെലക്ഷൻ

 

അമ്മ : അപ്പൊ എന്റെ മോന് സെലക്ഷനൊക്കെ അറിയാം അല്ലേ നീ കൂടി ഒന്ന് വാങ്ങാത്തതെന്താടാ

Leave a Reply

Your email address will not be published. Required fields are marked *