രാവ് 3 [Achillies]

Posted by

ഞാൻ അവളുടെ കവിളിൽ പിച്ചി പറഞ്ഞതും പെണ്ണ് നിലാവ് പോലെ ചിരിച്ചു.

“മനസിലായെടാ വട്ടാ…”

പറഞ്ഞതും എന്നെ വലിച്ചു താഴ്ത്തി ചുണ്ട് കടിച്ചു നുണഞ്ഞിരുന്നു അങ്കി…

“ഡാ…നീ കൂടെ ഉള്ളപ്പോൾ എനിക്ക് ഒട്ടും കണ്ട്രോൾ ചെയ്യാൻ പറ്റുന്നില്ലാട്ടോ…”

എന്റെ മടിയിൽ വിരിഞ്ഞ ചന്തി അമർത്തി. എന്റെ കവിളിൽ മുത്തി ചെവിയിൽ അവൾ പറഞ്ഞു. അവളുടെ പുറം നിറഞ്ഞു കിടന്ന മുടിയിൽ തഴുകി ഞാനും ഇരുന്നു കൊടുത്തു.

“നീ കണ്ട്രോൾ ചെയ്യണ്ട പോരെ…”

അവളുടെ ചന്തിയിൽ ഒന്നു ഞെക്കി ഞാൻ കളിയാക്കിയതും പെണ്ണ് എന്റെ നെഞ്ചിൽ കടിച്ചു.

“അയ്യട…ദേ ചെക്കാ കൈ വിട്ട പരിപാടിയൊന്നും ഇപ്പൊ വേണ്ടേ…എന്റെ പിടി വിട്ടു പോയാലും നീ വേണം നോക്കാൻ…അല്ലേൽ അറിയാലോ, നാണക്കേടാവും…”

എന്നെ ചുറ്റിപ്പിടിച്ചു കഴുത്തിൽ ചുണ്ടുരച്ചു പെണ്ണ് ചിണുങ്ങി.

“ഇല്ലെന്റെ അങ്കി….നിന്റെ കെട്ടു വിട്ടു പോയാലും ഞാൻ നോക്കിക്കോളാം, എല്ലാം സെറ്റ് ആയി കഴിയുമ്പോൾ ഞാൻ വരും പെണ്ണ് ചോദിക്കാൻ….”

“വന്നില്ലേൽ കൊല്ലും ഞാൻ നിന്നെ….ഉമ്മ…”

എന്റെ ചുണ്ട് വീണ്ടും കടിച്ചെടുത്തു അങ്കി ചിരിച്ചു.

“ഡി….ഇറങ്ങാം ടൈം ആവാറായി…”

“ങ് ഹും….ഇപ്പോഴേ പോണോ…”

 

“വാടി പ്രാന്തി…”

അവളെ നിലത്തിറക്കി ഡ്രസ് ഒക്കെ നേരെയിട്ടു ഞങ്ങൾ ഇറങ്ങി നടന്നു, ബെല്ലടിക്കാൻ ആവാത്തത് കൊണ്ടു ലൈബ്രറിയിലെ മൂലകളിൽ നിന്ന് ഇപ്പോഴും അനക്കവും മൂളലും എല്ലാം കേൾക്കാം..

നേരത്തെ ഒന്നു മിന്നിമാഞ്ഞ ശ്രീഷ്മ ചേച്ചിയുടെ ഷെല്ഫിനടുത് എത്തിയപ്പോൾ ഞാൻ പോലും അറിയാതെ കണ്ണൊന്നു പാളി.

പക്ഷെ അവിടം ഇപ്പോൾ മറ്റു രണ്ടു പേരെക്കൊണ്ടു നിറഞ്ഞിരുന്നു.

ഭിത്തിയിൽ ഷെൽഫിൽ ചാരി ഇരിക്കുന്ന ഒരുത്തന്റെ അരയിലേക്ക് മുഖം പൂഴ്ത്തി ഇളകുന്ന ഒരു പെണ്കുട്ടിയുടെ തല, ചെക്കൻ കണ്ണടച്ചു സുഖിക്കുവാണ്, അപ്പോഴേക്കും അങ്കി മുന്നോട്ടു നടന്നിരുന്നു, ഒരു സെക്കന്റ് മാത്രേ കിട്ടിയുള്ളൂ…

“നീ എന്തേലും കഴിച്ചോടാ…”

അവളെന്റെ കയ്യിൽ ചുറ്റി ചോദിച്ചു..ഞാൻ ഇല്ലെന്ന മട്ടിൽ ചുമൽ കൂച്ചി.

“ബാ…”

ക്ലാസ്സിൽ കൊണ്ടു പോയി അവളുടെ പാത്രം തുറന്നു എന്നെ ഊട്ടി….ഇടയ്ക്ക് ഇതു പതിവായതുകൊണ്ടു ആർക്കും വേറൊന്നും തോന്നിയില്ല, മുൻപും ഉച്ചക്കിരുന്നു റെക്കോർഡ് എഴുതുമ്പോൾ അവൾ കഴിക്കുന്ന കൂട്ടത്തിൽ എന്നെയും തീറ്റിക്കുന്നതാണ് പെണ്ണിന്റെ ശീലം.

Leave a Reply

Your email address will not be published. Required fields are marked *