പാർക്കിങ്ങിൽ നിന്ന് ബൈക്കെടുത്തു തിരിക്കുമ്പോൾ സാരി പൊക്കിപ്പിടിച്ചു കുണുങ്ങി കുണുങ്ങി പെണ്ണ് വരുന്നുണ്ട്.
നേരെ വന്നു എന്റെ പിന്നിൽ ചെരിഞ്ഞിരുന്നു വയറിലൂടെ കൈ ചുറ്റി…
ഞാൻ വണ്ടി എടുത്തു.
*************************************
“ഡി….നേരം വൈകും മുന്നേ പോവാ….നീ മാറിയിട്ട് വേഗം വാ….”
വീട്ടിലേക്ക് കയറിയതും പെണ്ണിനോട് ഞാൻ പറഞ്ഞത് കേട്ട അവളൊന്നു ചുണ്ട് കൂർപ്പിച്ചു നോക്കി.
“മാറാനൊക്കെ തന്നെയാട ചെക്കാ പോണേ,…വാ ഇങ്ട്…”
വാതിൽ ചാരി എന്റെ കയ്യിൽ വലിച്ചു പെണ്ണ് ഭിത്തിയിലേക്ക് ചേർത്തു നിർത്തി,
മഷി വിയർപ്പിൽ പടർന്ന കണ്ണുകൾ എന്റെ കണ്ണിൽ നോക്കി വെട്ടിച്ചു.
“ഞാൻ ഇന്ന് സാരി ഉടുത്തത് എന്തിനാന്നു അറിയോട ചെക്കാ…”
എന്റെ കണ്ണിൽ തന്നെ നോക്കി എന്റെ നെഞ്ചിലേക്ക് പെണ്ണിന്റെ മാറ് ചേർത്തു എന്നെ ഒട്ടി നിന്ന് പെണ്ണ് മുരണ്ടു.
അങ്കിയുടെ ഭാവം കണ്ടു പകച്ച ഞാൻ അവളെ തന്നെ നോക്കി നിന്നു.
“എന്നെ ഏറ്റവും ഭംഗിയാക്കും എന്നു നീ പറയുന്ന സാരി ഉടുത്തു നിന്നെ കാണിക്കുമ്പോൾ നിന്റെ കണ്ണിൽ ഞാൻ കാണുന്ന ഒരു തിളക്കമുണ്ട്….ഹോ ന്റെ ചെക്കാ…നിന്നെ കടിച്ചു തിന്നാൻ തോന്നും എനിക്ക്,…ഇന്ന് ഈ തിരക്കിൽ എനിക്ക് അത് ശെരിക്കും അങ്ങോട്ടു കിട്ടിയില്ല, മിസ്സായത് അതാ…അതോണ്ടല്ലേ, എന്റെ ചെക്കനെ എനിക്ക് മാത്രമായി ഞാൻ തട്ടിക്കൊണ്ടു പോന്നത്…”
ചുടു നിശ്വാസം എന്റെ മൂക്കിലേക്ക് പൊഴിച്ചു ചുണ്ടിൽ ചുണ്ടുരുമ്മി കിതയ്ക്കുന്ന പോലെയാണ് അങ്കി പറഞ്ഞത്.
ചുംബിക്കാൻ വിറ പൂണ്ട ചുണ്ട് കഷ്ട്ടപ്പെട്ടു വലിച്ചെടുത്തു അവൾ എന്നിൽ നിന്നും രണ്ടടി മാറി നിന്നു, വശ്യമായി ചിരിച്ചു, സാരി കുത്തിയിരുന്ന ഭാഗത്തു നിന്ന് അല്പം ഇറക്കി വയറിലെ മടക്ക് എന്നെ കാണിച്ചു.
വയറിൽ നിന്നു സാരി അല്പം നീക്കി കുഴിഞ്ഞ പൊക്കിൾ കൂടി എന്നെ കാണിച്ചു പിന്നെ ഇടുപ്പിൽ കൈകുത്തി ചെരിഞ്ഞു നിന്നു.
“പറേട…കൊള്ളാമോ എന്നെ കാണാൻ…”
ഞാൻ കൂടെ കൊണ്ടു നടന്ന എന്റെ ചങ്കത്തി എന്റെ പ്രണയിനി ഞാൻ ഇന്നുവരെ കണ്ടിട്ടുള്ളതിൽ വെച്ചു ഏറ്റവും സെക്സി ആയി നിന്നു എന്നെ നോക്കുമ്പോൾ മരവിച്ച കണക്ക് അവളെ നോക്കി ഞെട്ടി നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ…