ഒക്കെ കാണും…”
“ഒഹ്! ഇത്രേം ജോക്ക് ഒക്കെ കയ്യിലുണ്ടാരുന്നോ?”
അവള്‍ വീണ്ടും മാത്യൂസിനെ മുഖം കോട്ടിക്കാണിച്ചു.
“പ്ലീസ് ഒന്ന് നോക്ക് ചേട്ടായി…”
സാന്ദ്ര ചിണുങ്ങികൊണ്ട് പറഞ്ഞു.
“ഇവള്‍ടെ ഒരു കാര്യം …”
അവളുടെ ചിണുങ്ങൽ കണ്ട് മാത്യുസ് പറഞ്ഞു.
“കെട്ടിക്കാൻ പ്രായമായി. പഠിക്കുന്നത് അഹമ്മദാബാദ് ഐ ഐ എമ്മിൽ! എന്നിട്ടും കൈനോട്ടത്തിലും മഷി നോട്ടത്തതിലും ഒക്കെയാ പെണ്ണിന് വിശ്വാസം!”
“കെട്ടിക്കാൻ പ്രായവായാൽ എന്നാ?”
സാന്ദ്ര ചൊടിപ്പോടെ ചോദിച്ചു.
“ഇച്ചായനെ ഞാൻ കെട്ടാൻ വരത്തില്ല! പോരെ?”
വിൻസെന്റ് അത് കേട്ട് കണ്ണുമിഴിച്ചു.
“എന്റെ വിൻസെൻറ്റേ….”
വിൻസെന്റിന്റെ ഭാവമാറ്റം കണ്ടു ചിരിച്ചുകൊണ്ട് മാത്യുസ് പറഞ്ഞു.
“എന്റെ പുന്നാരപെങ്ങൾ ഒക്കെയാ ഈ സാധനം. പക്ഷെ നാക്കിനു ബെല്ലും ബ്രെക്കും ഒന്നുമില്ലെയുള്ളൂ! നീയിത് കേട്ട് പേടിക്കുവൊന്നും വേണ്ട കേട്ടോ!”
വിൻസെന്റ് ചിരിച്ചു.
അവൾ മാത്യുസിന്റെ നേരെ പിന്നെയും മുഖം കോട്ടികാണിച്ചു.
എന്റെ പൊന്നിച്ചായാ….
അവൾ മന്ത്രിച്ചു.
ഞാൻ എന്തിനാ വിൻസെന്റ് ചേട്ടായിയെകൊണ്ട് കൈ നോക്കിക്കുന്നത് എന്ന് ഇച്ചായൻ അറിയുന്നുണ്ടോ?
എന്റെ കയ്യിൽ ചേട്ടായി അമർത്തിപ്പിടിക്കുന്നതിന്റെ സുഖമറിയാൻ.
അപ്പോൾ എന്റെ ദേഹം നിറയെ രോമാഞ്ചപ്പൂക്കൾ വിടരും …
എന്റെ കണ്ണുകൾ തുടിയ്ക്കും…
എന്റെ അധരം ഞാൻ അറിയാതെ അമർത്തും.
എന്റെ മാറിടം തരിക്കും, എന്റെ രഹസ്യയിടമൊക്കെ നനഞ്ഞു കുതിരും….
എപ്പോഴൊക്കെ ഞാൻ ചേട്ടായിയെ തൊട്ടിട്ടുണ്ടോ അപ്പോഴൊക്കെ ഞാൻ വികാര തരളിതയാകാറുണ്ട്.
അത്രമേൽ ജീവനാണ്, സ്നേഹമാണ്, പ്രണയമാണ് എനിക്കീ പുരുഷനോട്.
എത്രയോ തവണ ഇല്ലാത്ത കാരണങ്ങൾ ഉണ്ടാക്കി ഞാൻ ചേട്ടായിയുടെ കയ്യിലും തോളിലും മാറിലുമൊക്കെ തൊട്ടിരിക്കുന്നു.
“കൈ നോക്ക് ചേട്ടായി…”
അവൾ വലത് കൈത്തലം വിടർത്തി വിൻസെന്റിന്റെ മുമ്പിൽ ഇരുന്നു.
വിൻസെന്റ് അവളുടെ കൈത്തലതിന്റെ ഇളം ചുവപ്പിന്റെ