Love Or Hate 07 [Rahul Rk]

Posted by

ഷൈൻ മറുപടി ഒന്നും പറയാതെ അരവിന്ദിനെ നോക്കി..
അരവിന്ദ് സമ്മതിച്ചു എന്ന ഭാവത്തിൽ കണ്ണടച്ച് കാണിച്ചു…
അത് കണ്ടതും ഷൈൻ അർജുനോട് പറഞ്ഞു…

ഷൈൻ: സമ്മതം…

അർജുൻ: ഹും… ഓകെ…

അർജുൻ കുറച്ച് മുന്നോട്ട് ആഞ്ഞ് ഷൈനിന്റെ ചെവിയിൽ പറഞ്ഞു…

അർജുൻ: മതി എന്ന് പറയാൻ.. നിന്റെ ജീവൻ ഞാൻ ബാക്കി വക്കാം…

ഷൈൻ: മതി എന്ന് പറയാൻ പോലും നിന്നെ ഞാൻ സമ്മതിക്കില്ല….

അർജുൻ പുച്ഛത്തോടെ ഷൈനിനെ നോക്കി ചിരിച്ച് കൊണ്ട് അവിടെ നിന്ന് കൂട്ടുകാരുടെ കൂടെ പോയി…

അർജുൻ പോയതും ആൻഡ്രൂ ഷൈനിനോട് ചോദിച്ചു…

ആൻഡ്രൂ: നീ എന്ത് കണ്ടിട്ടാണ് അവനോട് സമ്മതം എന്ന് പറഞ്ഞത്….

അരവിന്ദ്: അത് കുഴപ്പം ഇല്ല.. ഒരു കണക്കിന് അത് തന്നെ ആണ് നല്ലത്..

ആൻഡ്രൂ: അതെന്താ..???

അരവിന്ദ്: നീ അർജുന്റെ ഭാഗത്ത് നിന്നാണ് ആലോചിക്കുന്നത് ഷൈനിന്റെ ഭാഗത്ത് നിന്ന് ആലോചിക്ക്…

ആൻഡ്രൂ: എങ്ങനെ ..??

അരവിന്ദ്: ഷൈനിന് അർജുൻ മതി എന്ന് പറയുന്ന വരെ അവനെ അടിച്ചൂടെ…

ആൻഡ്രൂ: അത് ശരിയാണ്…

അരവിന്ദ് ഷൈനിന്റെ നേരെ തിരിഞ്ഞ് കൊണ്ട് ചോദിച്ചു…

അരവിന്ദ്: ഇത് നിനക്ക് ബെസ്റ്റ് ചാൻസ് ആണ്…

ഷൈൻ: ഹും മനസ്സിലായി…

അരവിന്ദ്: ഒന്നും നോക്കണ്ട അടിച്ച് പൊളിച്ചേക്ക്‌….

ഷൈൻ മറുപടിയായി ഒന്ന് ചിരിക്കുക മാത്രം ചെയ്തു…
🌀🌀🌀🌀🌀🌀🌀🌀🌀🌀

മുറിയിൽ തന്റെ പതിവ് സ്ഥലത്ത് ഇരിക്കുകയായിരുന്നു മായ…
ദിയ പുറകിലൂടെ വന്ന് അവളുടെ തോളിൽ കൈയിട്ട് ഇരുന്നു…
മായ എന്ത് പറ്റി എന്ന ഭാവത്തിൽ കൈ കൊണ്ട് ചോദിച്ചു..

ദിയ: മറ്റന്നാൾ ആണ് ഫൗണ്ടേഷൻ…

മായ: അതിന്..??

ദിയ: ഷൈനിന്റെയും അർജുന്റെയും മാച്ച്….

Leave a Reply

Your email address will not be published. Required fields are marked *