Love Or Hate 07 [Rahul Rk]

Posted by

നടക്കുന്നതൊന്നും അറിയാതെ ഒരു മണ്ടിയെ പോലെ അവള് സ്വപ്നങ്ങൾ നെയ്തു കൂട്ടുകയായിരുന്നു….പുറത്തേക്ക് ഇറങ്ങിയ ഷൈൻ വരാന്തയിൽ നിൽക്കുന്ന ദിയയെ കാണുകയും അങ്ങോട്ട് നടക്കുകയും ചെയ്തു…

ഷൈൻ: ദിയ…

ദിയ: ഹാ.. ഷൈൻ…

ഷൈൻ: എന്താ നിന്ന് കൊണ്ട് സ്വപ്നം കാണുന്നത്..??

ദിയ: ഏയ്.. ഞാൻ.. വെറുതെ…

ഷൈൻ: ഹും.. മനസ്സിലായി…

ദിയ: എന്ത്..??!!!

ഷൈൻ: ഒന്നുല്ല…

ദിയ: മുറിവ്‌ ഒക്കെ വേദന ഉണ്ടോ..??

ഷൈൻ: ആകെ ഒരു മുറിവ് ചുണ്ടിൽ മാത്രേ ഒള്ളു… ഇത്തിരി വേദന ഉണ്ട്… വേദന മാറാൻ ഒരു മരുന്നും ഉണ്ട്…

ദിയ: എന്ത് മരുന്ന്..???

ഷൈൻ: തന്റെ കയ്യിൽ ആണ് ആ മരുന്ന് ഇരിക്കുന്നത്…

ദിയ: എന്റെ കയ്യിലോ…???!!!

ഷൈൻ ദിയയുടെ ഇടുപ്പിലൂടെ കൈ കോർത്ത് അവളെ തന്നിലേക്ക് വലിച്ചടുപ്പിച്ചു…

ഷൈൻ: അതെ… തന്റെ കയ്യിൽ മാത്രം…

ദിയയുടെ ശ്വാസം ഷൈനിന്റെ ചുണ്ടിൽ വന്ന് വീഴുന്നുണ്ടായിരുന്നു….
ദിയയുടെ ചുണ്ടുകൾ ചെറുതായി വിറക്കുന്നുണ്ട്…
മാറിടം ക്രമാതീതമായി ഉയർന്നു താഴുന്നു…
ഷൈനിന്റെ തല ദിയയുടെ മുഖത്തോട് അടുത്തു…

ദിയ കാലിൽ ഉയർന്നു… ഒട്ടും സമയം പാഴാക്കാതെ ഷൈൻ തന്റെ ചുണ്ടുകൾ ദിയയുടെ പവിഴ ചുണ്ടുകളിലേക്ക്‌ ചേർത്തു….

ദിയയുടെ കീഴ് ചുണ്ടും മേൽ ചുണ്ടും ഷൈൻ മാറി മാറി നുണഞ്ഞു…
ഷൈനിന്റെ കയ്യിൽ കിടന്ന് ദിയ പുളയുന്നുണ്ടായിരുന്നു… അവളുടെ കൈകൾ ഷൈനിന്റെ പുറത്ത് ഷർട്ടുകൾ കൂട്ടി പിടിച്ചു…

നാവുകൾ തമ്മിൽ കൂട്ടി മുട്ടിയപ്പോൾ ഷോക് അടിച്ചപോലെ ആണ് ദിയക്ക്‌ തോന്നിയത്… അവള് ഷൈനിൽ നിന്നും കുതറി മാറി നിന്നു കിതക്കാൻ തുടങ്ങി…
ഷൈനിന്റെ മുഖത്ത് നോക്കാൻ പോലും അവള് നന്നേ പാട് പെട്ടു…

ഷൈൻ വീണ്ടും അവളുടെ കൈ പിടിച്ച് തന്നിലേക്ക് വലിച്ച് അടുപ്പിച്ചു…
ഷൈനിന്റെ കണ്ണിലെ പ്രണയം കണ്ട് കൊണ്ട് നിൽക്കാൻ അവൾക്കായില്ല… അവള് പതിയെ മൊഴിഞ്ഞു…

ദിയ: ഷൈൻ… ഐ… ഐ.. ലവ്.. യു…

Leave a Reply

Your email address will not be published. Required fields are marked *