കോളജിലെ ആ താന്തോന്നി പയ്യനിൽ നിന്നെല്ലാം മാറി ഷൈൻ ഇപ്പൊൾ ഒരുപാട് പക്വത നേടിയിരിക്കുന്നു… ബിസിനസ്സും കമ്പനിയുടെ വളർച്ചയും ഒക്കെ മാത്രമാണ് ഇപ്പൊ ഷൈനിന്റെ മനസ്സിൽ..
പിന്നെ വേറൊരാൾ കൂടി ഉണ്ട്.. അന്ന…
തന്റെ കാബിനിൽ കമ്പ്യൂട്ടറിൽ മെയിൽ ചെക്ക് ചെയ്യുക ആയിരുന്നു ഷൈൻ…
പെട്ടന്നാണ് ഷൈനിന്റെ മൊബൈൽ ഫോൺ റിംഗ് ചെയ്തത്…
സ്ക്രീനിൽ പരിചയം ഇല്ലാത്ത ഒരു നമ്പർ ആയിരുന്നു…..
(തുടരും…) [Interval]
പ്രിയ വായനക്കാരെ ഇതോടെ ഈ കഥയുടെ ഒന്നാം പകുതി ഇവിടെ അവസാനിക്കുകയാണ്… നിങ്ങളുടെ വിലയേറിയ അഭിപ്രായത്തിനും സ്നേഹത്തിനും സപ്പോർട്ടിനും എങ്ങനെ നന്ദി പറഞ്ഞാലും മതിയാവില്ല… അല്ലെങ്കിലും സ്നേഹം വാക്കുകളിലൂടെ പ്രകടിപ്പിക്കാൻ ആവില്ല എന്നല്ലേ…
ഒന്നാം ഭാഗത്തിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും രണ്ടാം ഭാഗത്തിനെ കുറിച്ചുള്ള നിങ്ങളുടെ തോന്നലുകലും കമന്റ് ആയി അറിയിക്കുക…
ഒത്തിരി സ്നേഹത്തോടെ Rahul RK ✍️💖
Thanks & Regards
Rahul RK