“ഡാ… കമ്പിയിട്ട കൈയാണ്!” എന്റെ അടുത്ത നീക്കം മുൻകൂട്ടി കണ്ടുകൊണ്ട് സണ്ണി ഒന്ന് പതുങ്ങി.
“ആണോ? എന്നാൽ നമുക്ക് അത് വെൽഡ് ചെയ്യാം. സത്യം പറയടാ…” അവന്റെ കൈ ഞാൻ ചെറുതായി ഒന്ന് തിരിച്ചു.
“അഹ്!” വേദന കൊണ്ട് സണ്ണി ബെഡിൽ ഒന്ന് പൊങ്ങി.
“വികാരം കൊള്ളുന്നോടാ മൈരേ?” കൈ ഒന്ന് അയച്ചുപിടിച്ച് വീണ്ടും ഒറ്റത്തിരി!
“വിട്… പറയാം!” ഇത്തവണ അവൻ ഒച്ച വെച്ചില്ല. പക്ഷേ മുഖത്ത് നല്ല സങ്കടമുണ്ടായിരുന്നു, കണ്ണൊക്കെ നിറഞ്ഞു വന്നു.
കൈ വിട്ട് ഞാൻ അവന്റെ അടുത്തിരുന്നു. സണ്ണി പതുക്കെ ബെഡിന്റെ അങ്ങേ അറ്റത്തേക്ക് നീങ്ങിക്കിടന്നു. “സോറി…” അവനെ നോക്കാതെ ഞാൻ പറഞ്ഞു.
“ഞാൻ ദിവ്യയോട് ഇഷ്ടം പറഞ്ഞപ്പോൾ അവൾക്ക് നിന്നെയാണത്രേ ഇഷ്ടം. നിന്റെ നമ്പർ ചോദിച്ചു. ഞാൻ പേടിച്ചുപോയി. ഒടുവിൽ നിന്റെ പേരിൽ എന്റെ നമ്പർ കൊടുത്തു.” ഒരു വലിയ കുറ്റകൃത്യം ചെയ്തിട്ട് ‘ഇത്രയല്ലേ ചെയ്തുള്ളൂ’ എന്ന് പറയുന്ന ഭാവമായിരുന്നു അവന്.
“എന്റെ പട്ടി!” ഞാൻ തലയിൽ കൈവെച്ച് അവനെ നോക്കി.
“നീ തിരിച്ചു വരുമെന്ന് ഞാൻ കരുതിയില്ലടാ. സെക്സ് ചാറ്റായിരുന്നു മുഴുവൻ. ആ ദീപു അവളെ ഹോട്ടലിൽ കൊണ്ടുപോയ കഥ നിനക്കറിയാമല്ലോ. ആ ധൈര്യത്തിൽ ഞാൻ ഒരു കളി ചോദിച്ചു. നേരിട്ട് വന്നു ചോദിച്ചാൽ തരാമെന്ന് അവളും പറഞ്ഞു.”
സത്യസന്ധനായ മണ്ടൻ! അതാണ് എന്റെ സണ്ണിക്കുട്ടൻ. ഞങ്ങളുടെ ഇടയിൽ പണ്ടേയുള്ള ഒരു കഥയായിരുന്നു ദീപു ദിവ്യയെ ഹോട്ടലിൽ കൊണ്ടുപോയി എന്നത്.