“ദിവ്യ, നിനക്ക് എന്തോ മിസ്റ്റേക്ക് പറ്റിയിട്ടുണ്ട്,” ഞാൻ വീണ്ടും ശാന്തമായി പറഞ്ഞു.
“എനിക്ക് അറിയാത്ത ആളാണോ നീ? പ്രിയയോട് ചെയ്തത് ഞാനും കണ്ടതല്ലേ?” അവൾ എന്തോ കുത്തിപ്പറയുന്നത് പോലെ എന്നെ പുച്ഛിച്ചു.
ഇവളെന്തിനാണ് പഴയ കാര്യങ്ങളൊക്കെ വലിച്ചിഴയ്ക്കുന്നത്? പ്രിയ പണ്ട് എന്റെ കാമുകിയായിരുന്നു, ഇപ്പോൾ എവിടെയാണോ എന്തോ.
“പഴയ കാര്യമൊക്കെ വിട്… ഞാൻ നിന്നെ ഇപ്പോൾ എന്താ ചെയ്തത്?” ഞാൻ കാര്യം തിരക്കി.
“നിനക്ക് ഒന്നും അറിയില്ലേ?” അവൾ കാര്യം പറയുന്നില്ല, എന്റെ നേരെ തുള്ളുകയാണ്. പുന്നാര മോളേ… നീ കാര്യം പറയാതെ ഞാൻ എങ്ങനെ അറിയാനാണ്? “നിനക്ക് എന്തോ തെറ്റിദ്ധാരണ സംഭവിച്ചിട്ടുണ്ട്,” ഞാൻ വീണ്ടും ചിരിക്കാൻ ശ്രമിച്ചു.
“ഇതെന്നാ?”
കയ്യിലിരുന്ന നോക്കിയ സി-1 (Nokia C1) മൊബൈൽ എന്റെ നേരെ നീട്ടിക്കൊണ്ട് അവൾ വീണ്ടും കലിപ്പിലായി. ഞാൻ മൊബൈൽ വാങ്ങി മെസ്സേജുകൾ ഓരോന്നായി വായിച്ചു. എന്റെ പേരിൽ സേവ് ചെയ്ത നമ്പറിൽ നിന്നാണ് മെസ്സേജുകൾ! ഒരു ഉമ്മയിൽ തുടങ്ങി പൂവും കായും വരെ എല്ലാമുണ്ട്. അളവ് ചോദിക്കാൻ സണ്ണി മൈരേ… നീയെന്താ തയ്യൽക്കാരനാണോ? നല്ല അസൽ കമ്പി മെസ്സേജുകൾ! പക്ഷേ ഇവളും തിരിച്ച് അവനെ മൂപ്പിച്ചിട്ടുണ്ട്.
“സണ്ണിയെപ്പറ്റി നിനക്കെന്താ അഭിപ്രായം?” മെസ്സേജുകൾ നോക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു.
“അവൻ കോഴിയാണ്, പക്ഷേ നല്ല സ്വഭാവമാണ്. നിന്റെ കൂട്ടുകാരനാണെന്ന് ആരും പറയില്ല,” എന്നെ താഴ്ത്തി കാണിക്കാൻ അവൾ അവനെ അങ്ങ് പൊക്കി.