😈Game of Demons 9 [Demon king] [Climax]

Posted by

കയ്യൊഴികേ…… 

കാരണം അത്ര എളുപ്പമൊന്നും നിന്നെ ചവാൻ ഞാൻ സമ്മതിക്കില്ല…..’”””

 

അയാളുടെ സംസാരം കേട്ട് രാജീവിന് ചുറുതായി പേടി ഉടലെടുത്തു…

ആ മുഖം അത്രക്ക് മൃകീയവും പൈശാചികവും ആയിരുന്നു…

 

അലി: പിന്നെ നിന്റെ കയ്യും അതുപോലെ വെട്ടും…..

 

ഇറച്ചി മുറിഞ്ഞ വേധനയിൽ നൊന്തു നീറുന്ന നിങ്ങളെ നോക്കി രസിക്കും….

 

ഞങ്ങൾ മാത്രമല്ല…..

നിന്റെ ഭാര്യമാരെയും ഞാനത് കാണിക്കും….

പക്ഷെ നിന്റെ മരണം അങ്ങനെ ആയിരിക്കില്ല….

 

ലോകത്ത് ഏറ്റവും വേദനയോടെയുള്ള മരണം…..

പൊള്ളി മരിക്കുക….

 

see mr rajeev….. i will explain…….”‘

 

അലി തന്റെ കോട്ടിലെ കൈ അൽപ്പം പുറകോട്ട് മടക്കി അയാളുടെ വാച്ച് അവനെ കാണിച്ചു…

 

അലി: ഇത് വെറും ഒരു വാച്ചല്ല…..

ഇതിന്റെ പേരാണ് the dark cyber……

 

ഇതുകൊണ്ട് ഹാക്കിങ്ങും ബോംബിങ്ങും ഒരുമിച്ചു നടത്താം….

എങ്ങനെയെന്നല്ലേ…..

സിംപിൾ…

 

ഈ സ്ക്രീൻ ഒന്ന് സ്വൈപ് ചെയ്ത് സെറ്റിംഗ്സിൽ പോയി

 

disconnecte device സെലക്റ്റ് ചെയ്‌താൽ മാത്രം മതി…..

 

പിന്നെ ഒന്നും അറിയേണ്ട……

വെറും 5 മിനിറ്റ് നീയും അവനും ഈ സ്ഥലവും

ബൂം …. ബൂം…..ബൂം…..

ഹ ഹ ഹ ഹ …….

എല്ലാം തീരും….’””””

 

രാജീവ്: എന്നെ കൊന്നോ…. അവരെ വെറുതെ വിട്ടുടെ…..

രാജീവ് അവനോട് ചോതിച്ചു…

 

അലി: ഹ ഹ ഹ ഹ …….

ദൈര്യമൊക്കെ ചോർന്ന് പോയോ….

Leave a Reply

Your email address will not be published. Required fields are marked *