😈Game of Demons 9 [Demon king] [Climax]

Posted by

അവൻ തെറിച്ചു പോയി അവന്റെ ജീപ്പിന്റെ ബോണറ്റിൽ ഇടിച്ച് നിലത്തേക്ക് വീണു….

 

അവനിൽനിന്നും ഇപ്പോൾ നേരിയ ഞെരുക്കവും മൂളലും മാത്രമേ ഉള്ളു….

 

മനു കിതച്ചുകൊണ്ട്‌ അല്പനേരെ അവിടെത്തന്നെ നിന്നു….

 

ശേഷം ജോണിന് നേരെ നടന്നു….

 

അവൻ വളരെ അവശനായിരുന്നു….

 

മനു അവന്റെ മുടിയിൽ പിടിച്ച് എഴുന്നേല്പിക്കാൻ നോക്കി…..

എന്നാൽ അപ്രതീക്ഷികമായി ജോണ് മനുവിനെ നിലത്തേക്ക് വീഴ്ത്തി….

മനു വീണതും അവന്റെ പുറകെ പോയി അവന്റെ കഴുത്തിൽ പാമ്പ് ചുറ്റിപ്പിക്കുമ്പോലെ പിടിച്ചു….

 

അവന്റെ കാലുകൾ മനുവിന്റെ കാലിന്റെ ഇടയിൽ ഇട്ട് അത് ലോക്ക് ചെയ്തു….

 

എല്ലാം പെട്ടന്നായിരുന്നു….

 

മനുവിനൊന്നും ചെയ്യാൻ കഴിഞ്ഞില്ല….

 

അവന്റെ കയ്യിൽ മനുവിന്റെ കഴുത്ത് ഞെരുങ്ങി….

 

മനു കൈ മുട്ടുകൊണ്ട് ജോണിന്റെ വയറിലേക്ക് അടിച്ചു…

 

എന്നാലത്തൊന്നും അവനിൽ ചലനം സൃഷ്ടിക്കാൻ അവനായിൽ…

 

ജോണിന്റെ സ്ലീപ്പർ ലോക്കിൽ ഒന്നും ചെയ്യാനാവാതേ
മനു ആ കയ്യിൽ കിടന്ന് പുളഞ്ഞു….

 

അവന്റെ ബലം കുറയാൻ തുടങ്ങി….

 

ദേഹം തരാൻ തുടങ്ങി….

 

കണ്ണുകൾ പാതി അടഞ്ഞു…

കഴുത്തിൽ നിന്നും പിടിച്ചുമാറ്റാനുള്ള ശ്രമം പൂർണമായും അവസാനിച്ചു….

 

ജോണ് അവൻ നിലത്തെക്കിട്ടു…

Leave a Reply

Your email address will not be published. Required fields are marked *