😈Game of Demons 9 [Demon king] [Climax]

Posted by

 

 

അലി: ഹ ഹ ഹ …….

 

അതേ….

 

സത്യമാണ്…..

 

നിനക്ക് ഒരു കാര്യമാറിയോ….

 

കൊല്ലുന്നതിന്റെ സുഖവും ലഹരിയും കിട്ടുന്നത് അവൻ ചാവുമ്പോഴല്ല…..

 

അവൻ വേദനിക്കുമ്പോൾ ആണ്…..’””

 

 

മനു: yaah……,

your right…..

 

അവന്റെ പിടച്ചിൽ കാണുമ്പോളുള്ള സുഖം…..

 

what a feel…….

 

നിന്റെ ജോണും അതെപോലെയാണ് മരിച്ചത്….

 

പിടഞ്ഞ്……. പിടഞ്ഞ്…….

 

ഹോ……

 

അപ്പോഴത്തെ ആ ഫീൽ ഉണ്ടല്ലോ…..

 

i love it……..’”‘”

Leave a Reply

Your email address will not be published. Required fields are marked *