😈Game of Demons 9 [Demon king] [Climax]

Posted by

അലി: സോറി ജോണ്……

നീ പറഞ്ഞതൊന്നും ഞാൻ ചെവിക്കൊണ്ടില്ല…

 

നീ പറഞ്ഞത് ശരിയാണ്…

 

he is a devil….

 

ഇനി നീ പറ… എന്താ പ്ലാൻ…..

 

ജോണ്.; പ്ലാൻ…… പ്ലാൻ രണ്ടുണ്ട്….

ഒന്ന്

ഡാർക് വോൾഡിന്റെ സഹായം തേടുക….

 

 

അലി : no….never…..

 

അലി ഉടനടി ഉത്തരം പറഞ്ഞു.

 

ജോണ് : എന്തുകൊണ്ട്….

 

അലി : ഞാനീ പകപോക്കലിന് ഇറങ്ങിയത് തന്നെ അവരെന്നെ അഭമാനിച്ചിട്ടാണ്….

അവനെ ഡാർക് വോൾഡിന്റെ സഹായമില്ലാതെ തീർക്കണം….

അതിനാണ് റഷ്യിലെ നമ്മുടെ ആൾക്കാരെ കൂടെ കൂട്ടാതെ സിംഗരയെ കൂട്ടിയത്…..

 

അലി പറഞ്ഞു നിർത്തി.

 

ജോണ് : അപ്പൊ അവരെ വിളിക്കില്ല….

 

അലി : ഒരിക്കലുമില്ല…..

 

ജോണ് : then…. ഇനി ഒറ്റ വഴിയേ ഉള്ളു….

 

അലി : എന്താ….

അലി അഖാംഷയോടെ ചോതിച്ചു.

 

ജോണ് ; ആക്രമണം……

 

അലി : മനസ്സിലായില്ല….

Leave a Reply

Your email address will not be published. Required fields are marked *