😈Game of Demons 9 [Demon king] [Climax]

Posted by

ക്കുന്നത് ഞാൻ കണ്ടു.

 

മുഖം വ്യക്തമായില്ല.

അങ്ങോട്ടടുക്കുതോറും ആ മുഖം എനിക്ക് വ്യക്തമായി…

ആ പെണ്ണ് തന്നെ…

പക്ഷെ കൂടെ ആ പയ്യനെ കണ്ടില്ല….

എന്റെ ചുണ്ടിൽ ചെറിയൊരു ചിരി വിടർന്നിരുന്നു….

ഞാനവളുടെ പക്കലേക്ക് നടന്നടുത്തു.

ഞാൻ : നേരത്തെ കരഞ്ഞോടിട്ട് ഇപ്പൊ വന്നൂല്ലേ…

 

‘””‘ ഞാനെത്ര നേരായി ഇവിടെ നിക്കുന്നു….’””

 

അവൾ എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.

 

ഞാൻ : ഹോ….. സഹിക്കുന്നില്ലല്ലേ….

 

”’” ആഹ്…. ആദ്യം ചേട്ടന് തരാന്നാ കരുതിയത്…. പക്ഷെ ചേട്ടൻ ആദ്യം വരാത്തത് കൊണ്ട് ചേട്ടന്റെ കൂട്ടുകാർക്ക് കൊടുത്തു…. ”””

 

അവൾ പറഞ്ഞ വാക്കുകൾ എന്നെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു.

 

ഞാൻ : അപ്പൊ ഒരു റൗണ്ട് കഴിഞ്ഞോ….

 

‘””‘ ഹമ്മ്…… :””

 

ഞാൻ:ഇത്ര പെട്ടെന്നൊ……

 

‘””‘ അതാ എനിക്കും വിഷമം…. ആളെണ്ണം നോക്കിയപ്പോ കൊറേ പിടിച്ചുനിൽക്കുമെന്ന് കരുതി….. പക്ഷെ ഒക്കെ വെറും വേസ്റ്റാ…..

 

അവൾ ചുണ്ട് കൂർപ്പിച് പറഞ്ഞു.

 

ഞാൻ: ഛേ…… നാണം കെടുത്താൽ…..

 

ഞാൻ പറഞ്ഞു..

 

‘””‘ ഹമ്മ്….. എനിക്ക് ഒട്ടും ആയില്ല ചേട്ടാ….:”‘”

Leave a Reply

Your email address will not be published. Required fields are marked *