😈Game of Demons 9 [Demon king] [Climax]

Posted by

⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐

19 വർഷങ്ങൾക്ക് മുമ്പ്…..
______________________

ഡോക്ടർ കുഞ്ഞു മുഹമ്മത് ഒരു പെഷ്യന്റിന്റെ റിപ്പോർട്ട് പഠിക്കുകയായിരുന്നു…

അയാളുടെ മുഖത്ത് അത്ഭുതവും അഖാംഷയും നിറഞ്ഞു വന്നു…😳

‘”” ഡോക്ടർ …..

അവരെ ഉള്ളിലേക്ക് വിടട്ടെ….””

 

ഒരു നേഴ്സ് വിളിച്ചു ചോതിച്ചു….

 

‘”” yes….. അവരോട് വരാൻ പറ….. ‘””

 

നേഴ്സ് വാതിൽ തുറന്ന് പുറത്തുപോയി…

അൽപ്പം കഴിഞ്ഞപ്പോൾ ഒരു കൊച്ചു പയ്യനും ഒരു 30 വയസ്സോളം പ്രായം വരുന്ന ഒരാളും ഉള്ളിലേക്ക് കയറിവന്നു….

 

ആ കുട്ടിയെ ഡോക്ടർ കണ്ണെടുക്കാതെ നോക്കി….

 

അയാൾ ആ കുട്ടിയെ നോക്കി പുഞ്ചിരിച്ചു…😁

 

ആ കുട്ടി നാണത്താൽ ഒപ്പം വന്നയാളുടെ പിന്നിൽ ഒളിഞ്ഞു…

 

‘”” അയ്യേ….. നാണം വന്നോ……’””😅

 

ഡോക്ടർ അവനെ നോക്കി ചോതിച്ചു….

 

അവൻ അയാളുടെ പുറകിൽനിന്നും ഡോക്ടറെ ഒളികണ്ണിട്ട് നോക്കി…☺️

 

‘”” ഇങ്ങോട്ട് വാടാ കള്ള….. അന്റെ നാണം ഞമ്മള് മാറ്റിത്തരാ….. ””

 

ഡോക്ടർ അവനെ വിളിച്ചു…

 

ആ കുട്ടി കൂടെ വന്ന ആളുടെ മുഖത്തേക്ക് നോക്കി….🙄

 

അയാൾ ചിരിച്ചുകൊണ്ട് പോകാൻ സമ്മതം നൽകി….

 

അവൻ ഡോക്ടറുടെ അടുത്തേക്ക് പോയി….

 

ഡോക്ടർ അവനെ പിടിച്ച് തൊട്ടടുത്തുള്ള കസാരയിൽ ഇരുത്തി….

 

‘””” മനു മോനെ………… ☺️’””

Leave a Reply

Your email address will not be published. Required fields are marked *