😈Game of Demons 9 [Demon king] [Climax]

Posted by

 

അതിനു മുന്നിൽ തന്നെ ഒരു കർഡ്ബോർഡ് കെട്ടിത്തുക്കിയിരിക്കുന്നു…

 

ഞാനത്തിലേക്ക് എത്തി വലിഞ്ഞു നോക്കി…

എനിക്കത് വായിക്കാൻ സാധിച്ചു…

one night

500rs only

this is a limited offer

don’t miss it…

call me…

ഇത്രയുമാണ് അതിൽ എഴുതിയിരുന്നത്…

കണ്ടുനിന്നവർ കൂക്കാനും മുട്ടയും ചീഞ്ഞ പച്ചക്കറി വലിച്ചെറിയനും തുടങ്ങി.

ഒന്ന് പ്രതികരിക്കാൻ പോലും പറ്റാതെ ഞാനാ പോസ്റ്റിൽ കിടന്നാടി…

അന്നെനിക്ക് അവൻ തന്നത് മരണത്തിനും എത്രയോ മുകളിലുള്ള ശിക്ഷയാണ്….

 

അപമാനം…..

 

എത്ര കുളിച്ചാലും കഴുകിക്കളയാൻ സാധിക്കാത്തത്…

 

ലിംഗം മുറിച്ച് ഷണ്ഠനായി നിന്നിരുന്നൊരു അവസ്ഥയായിരുന്നു എന്റെ…..

നാട്ടുകാരുടെ മുന്നിൽ ഒരു ജോക്കർ ആയി ഞാനാ പോസ്റ്റിൽ തൂങ്ങിയാടി നിന്നു….

1 മണിക്കൂർ…

കണക്കില്ലാതെ ചീഞ്ഞ പല സാധാനങ്ങളും എന്റെ നേർക്ക് വന്നുകൊണ്ടിരുന്നു…..

ശരീരത്തെ പോലെ മനസ്സും നാറി….

കൊറേ കഴിഞ്ഞപ്പോൾ ഒരു പോലീസ് ജീപ്പ് വന്നു…

അവരെന്നെ താഴെ ഇറക്കി…

കാലോടിഞ്ഞതുകൊണ്ട് നടക്കാൻ പറ്റില്ലായിരുന്നു….

അവരെന്നെ പിടിച്ച് വണ്ടിയിൽ കേറ്റി….

വണ്ടി ഹോസ്പിറ്റലിലേക്ക് പോകുമ്പോഴും ആ പൊലീസുകാർ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു….

 

അന്നാണ് ജോണ് എന്ന ആണിന് ആദ്യമായി മരിക്കേണ്ടി വന്നത്…….

ജീവച്ചവമായിട്ട്….

 

**************************************

 

ജോണ് ആ ബോട്ടിലിൽ ബാക്കിയുള്ള മദ്യം മുഴുവനായും തന്റെ വായിലേക്ക് കമിഴ്ത്തി.

Leave a Reply

Your email address will not be published. Required fields are marked *