😈Game of Demons 9 [Demon king] [Climax]

Posted by

 

രാജീവ്: അലി ഭായ്……………

 

അവൻ ഉച്ചത്തിൽ വിളിച്ചു……

അലിയുടെ മുഖത്തും ഒരു ചിരി വിടർന്നു…

 

അലി: എന്റെ പേര് അറിയാല്ലേ………

അയാൾ മറുപടി കൊടുത്തു…

 

രാജീവ്: yes….. i know….. and I know your another name……. the white devil….

ഹ ഹ ഹ ഹ ……….

 

രാജീവ് ചിരിക്കാൻ തുടങ്ങി….

അലിയുടെ മുഖത്തെ ചിരി മാഞ്ഞു….

അയാളുടെ കണ്ണുകൾ ക്രോദത്താൽ ചുവന്നു…

 

അലി: അവനെ പിടിച്ച് കൊണ്ടുവാടാ….

അലി അതിലെ ഒരു ഗുണ്ടയെ നോക്കി അലറി…

അവൻ ഒരു ഇരുമ്പ് കമ്പികൊണ്ട് രാജീവിന്റെ നേരെ ഓടി….

കത്തിച്ച സിഗരറ്റിന്റെ പുക ഉള്ളിലേക്ക് വലിച്ചുകൊണ്ട് തന്റെ നേരെ വരുന്നവനെ രാജീവ് നോക്കിനിന്നു…

 

അയാൾ അവന്റെ തലയിലേക്ക് ആ കമ്പി വീശി…

 

എന്നാൽ രാജീവ് തന്റെ തലക്കടുത്ത് ആ കമ്പി എത്തിയതും അതിൽ പിടിത്തമിട്ടു…

 

ആ കമ്പി തന്റെ തലയിൽ തട്ടി തട്ടില്ല എന്ന രീതിയിൽ നിന്നു.

 

രാജീവ് അവന്റെ മുഷ്ട്ടി ചുരുട്ടി…

എതിരെ നിന്നവന്റെ മുഖത്തേക്ക് ആഞ്ഞ് അടിച്ചു…

Leave a Reply

Your email address will not be published. Required fields are marked *