😈Game of Demons 9 [Demon king] [Climax]

Posted by

 

രാജീവ്: ഞാൻ ചത്താലും നിനക്കൊന്നും അവരെ തൊടാൻ പറ്റില്ലടാ…..

 

രാജീവ് അലിക്ക് നേരെ അലറി…

അലി രാജീവിന്റെ ഒടിഞ്ഞ കാലിൽ അമർത്തി ചവിട്ടി..

 

‘””” ആ……..ഹ്….. ‘””

 

അവൻ വേദനയാൽ പുളഞ്ഞു…

 

അലി: നിന്നോട് ചിരിക്കാനെ ഞാൻ പറഞ്ഞള്ളൂ….

അലറാൻ പറഞ്ഞില്ല….

 

അലി അവന്റെ കാലിൽ നിന്ന് കാലെടുത്തു…

 

രാജീവ് വേദനയാൽ തളർന്നിരുന്നു…

 

അലി: നിന്റെ കോണ്ഫിഡൻസ് എനിക്കിഷ്ടമായി….

 

but ….. അവരെ ഞാൻ തൂക്കികഴിഞ്ഞു…..

 

രാജീവ് വിശ്വാസം വരാതെ അയാളുടെ മുഖത്തേക്ക് നോക്കി…

 

അലി: എന്താ…. വിശ്വാസം വന്നില്ലേ…..

ജോണ് മനുവിനെ പൊക്കിയിട്ടുണ്ട്….

 

മനു അവനുള്ളതാ…..

 

അവന്റെ പകക്കുള്ളത്….

 

എന്റെ പക നിന്റെയൊക്കെ പെണ്ണുകളോട് തെർത്തോളം….

 

രാജീവ് അയാളുടെ മുഖത്തേക്ക് ദേഷ്യവും പുച്ഛവും കലർന്ന ഭാവത്തോടെ നോക്കി…

 

അലി: എന്താടാ നോക്കുന്നെ…. നിനക്ക് വിശ്വാസം ആയില്ലേ….

 

രാജീവ്: നിനക്ക് അവനെ പിടിക്കാൻ പറ്റില്ല….

 

അലി: ഹ ഹ ഹ ഹ ………

 

എന്നാൽ നമുക്ക് നേരിൽ കാണാം….

 

Leave a Reply

Your email address will not be published. Required fields are marked *