😈Game of Demons 9 [Demon king] [Climax]

Posted by

ജോസ് : ഡേയ്….. സിംഗരേ….. ഇമ്മാതിരി പരിപാടി നടക്കില്ലാട്ടാ… നമ്മളീ കേസ് ഒഴിയാ….

 

 

അലി : ആൾക്ക് 30 ലക്ഷം…..

 

അലി പറഞ്ഞു നിർത്തി.

 

ജോസ്; എന്തര്‌…..

 

 

അലി: തന്റെ മരിച്ച ഒരാൾക്ക് 30 ലക്ഷം വച്ച് 20 പേർക്ക് 6 കോടി…..

 

അയാൾ പറഞ്ഞത് കേട്ട് ജോസും അവന്റെ കൂടെ ഉള്ളവരും ഒരുമിച്ചു ഞെട്ടി..

 

ജോസ് : ഭായ്………………… നിങ്ങൾ എന്തര്‌ പറഞ്ഞേ….

 

അലി : ജോസേ….. ഈ സ്ഥലത്തിന് എന്ത് വിലവരും…..

 

ജോസ് : ഇതെല്ലാം കൂടെ ഒരു ഒരു കോടിയോളം വരും……

 

അലി : ഹമ്മ്….. ഞാനീ സ്ഥലത്തിന് രണ്ട് കോടി തരാം…..

 

അതുകൂടി കേട്ടപ്പോൾ ജോസിന്റെ മുഴുവൻ റിലേയും പോയി….

 

ജോസ്.: ഈ സ്ഥലമെന്തിനാ ഭായ്……..

 

അലി : ഇന്ന് പണി കഴിഞ്ഞാൽ അവനെയും ഈ ചാവാരായി കിടക്കുന്നവരെയും ഈ സ്ഥലത്ത് വച്ച് കത്തിക്കും….

a bomb blast …..

 

ജോസ് അത് കേട്ട് ഞെട്ടിതരിച്ചു.

അലി: 6 കോടി പ്ലസ് 2 കോടി…. പിന്നെ നിങ്ങളുടെ പണിക്കൂലി 50 ലക്ഷം…..

മൊത്തം 8.5 കോടി….

 

സമ്മതമെങ്കിൽ കൈ തരാം….

 

അലി ജോസിന് നേരെ കൈ നീട്ടി. അയാൾ ഏതോ മായികാ ലോകത്ത് ആയിരുന്നു.

 

അയാളുടെ കൈകൾ യാന്ത്രികമായി അലിയുടെ കയ്യിനെ സ്പർശിച്ചു.

 

ജോസ്; സമ്മതം….

 

ഒരു കിളി പോയ ഭാവത്തിൽ പറഞ്ഞു.

ശേഷം അയാൾക്ക് ചുറ്റുമുള്ളവരെ നോക്കി.

Leave a Reply

Your email address will not be published. Required fields are marked *