😈Game of Demons 9 [Demon king] [Climax]

Posted by

ഞാനെങ്ങനെയാടാ എന്റെ അഞ്ചുട്ടിനേം രൂപേനേം എവടാന്ന് പറഞ്ഞു കൊടുക്കാ…..

അവരെന്നെ കൊന്നോട്ടെന്ന് വച്ചു…..

ചത്താലും ഞാൻ ഹാപ്പി അല്ലെടാ….

 

നിനക്കും അവൾക്കുമൊന്നും ഒന്നും പറ്റില്ലല്ലോ….

 

മനു: നീ ചത്തിട്ട് എന്നാത്തിനാ ഞാൻ മാത്രം ജീവിക്കുന്നേ….

 

രാജീവ്: ഹ ഹ ഹ ഹ ……..

മതിയടാ കൊച്ചുകുട്ടിയെ പോലെ കരഞ്ഞത്….

ആട്ടെ…. തെളിവൊക്കെ നശിപ്പിച്ചോ……

 

മനു: തെളിവ്…….. ഹമ്മ്…….

 

അവൻ വാച്ചിൽ സമയം നോക്കി…

 

മനു: അങ്ങോട്ട് നോക്കി നിന്നോ…

മനു ആ ഫാർമിലേക്ക് ചൂണ്ടി കാണിച്ചു…..

 

രാജീവ് അവിടേക്ക് തന്നെ നോക്കിനിന്നു…..

 

മനു: three……

 

two…….

 

one…….

 

Boom🔥🔥🔥🔥🔥

 

ആ ഫാം വൻ സ്ഫോടക ശബ്ദത്തോടെ പൊട്ടിത്തെറിച്ചു…..

 

രാജീവ് വായും പൊളിച്ച് മനുവിനെ നോക്കി…

Leave a Reply

Your email address will not be published. Required fields are marked *