😈Game of Demons 9 [Demon king] [Climax]

Posted by

ഉള്ളതൊക്കെ അവനാണ്….

കാലോടിഞ്ഞത് കാരണം പ്ലാസ്റ്ററിട്ട് കെട്ടിത്തൂക്കിയിരിക്കുന്നു…

രാജീവ് : അളിയാ……

അവൻ മനുവിനെ വിളിച്ചു…

മനു കണ്ണുകൾ തുറന്ന് അവനെ നോക്കി..

മനു: ഹായ്…..

 

രാജീവ്: ഹാലോ…..

മനു: ഞാൻ മനു….

 

രാജീവ്: എന്നാ ഞാൻ രാജീവ്…..

മനു: എങ്ങനുണ്ട്….

 

രാജീവ്: ഫന്റാസ്റ്റിക്….

മനു: thanks….

 

രാജീവ്: നമ്മൾ വന്നിട്ട് എത്ര മാസായടാ….

 

മനു: 6 മണിക്കൂർ….

 

രാജീവ്: അപ്പൊ കോഴി കൂകി ല്ലേ…..

 

മനു: ഹമ്മ്…..

 

രാജീവ്: എന്റെ വണ്ടി….

 

മനു: അവടെ റോഡിൽ കിടപ്പുണ്ട്….

 

രാജീവ്: വളരെ നന്ദി…..

Leave a Reply

Your email address will not be published. Required fields are marked *