😈Game of Demons 9 [Demon king] [Climax]

Posted by

 

ആനന്ദ് അവന്റെ മുഖത്ത് നോക്കി ചിരിച്ചു…. 😊

 

‘””‘ മോനത് പഠിക്കാണോ……👿 ‘””

 

“” ഹമ്മ്…..😳 ‘”””

 

“”’ മാമൻ പഠിപ്പിക്കാട്ടോ……😈 ‘”””

 

അത് കേട്ടപ്പോൾ അവന്റെ മുഖത്ത് ഒരു ചിരി വിടർന്നു…….😊

 

അനന്ദിന്റെയും…….😈

 

⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐

 

 

ആ മുഖം കണ്ട് അവർ ഞെട്ടി…..

‘സിംഗര……’

 

തലക്ക് ചുറ്റും ചോര ഒലിച്ചുകിടക്കുന്നു……

 

അയാളുടെ ശരീരത്തിലെ ജീവൻ ആരോ കവർന്നെടുത്തിരുന്നു…..

 

അലി അയാളെ കാലുകൊണ്ട് തട്ടി നേരെ കിടത്തി….

 

തലയോട്ടിയുടെ പകുതി എന്തുകൊണ്ടോ അടിച്ച് വികൃതമാക്കിയിരിക്കുന്നു….

 

ജോസിന്റെ ആൾക്കാരും അപ്പോഴേക്കും അവിടെ ഓടിയെത്തി….

 

ആ കാഴ്ച കണ്ട് അവരും ഞെട്ടി…

 

‘”” ആ……………….. ‘””

 

 

വീണ്ടും ഒരലർച്ച കേട്ടു…

Leave a Reply

Your email address will not be published. Required fields are marked *