😈Game of Demons 9 [Demon king] [Climax]

Posted by

 

അലി: ooh… fuck…. നോക്കി ഓടിക്കടോ….

അലി ജോസിനോട് ചൂടായി.

ജോസ്: സോറി ഭായ്…. ഓൻ പെട്ടന്ന് വെട്ടിച്ചു….അല്ലെങ്കിൽ കാണായിരുന്നു….

 

അതും പറഞ്ഞ് ജോസ് ജീപ്പ് വട്ടത്തിൽ ചുറ്റിച്ച് രാജീവ് പോയ റോഡിലേക്ക് അതി വേഗത്തിൽ ഓടിച്ചു….

പിന്നാലെ മറ്റേ ജീപ്പും…

അവർ രാജീവിന്റെ കാറിന്റെ പുറകെ കുതിച്ചു പാഞ്ഞു…

പെട്ടെന്ന് അലിയുടെ ഫോൺ ബെല്ലടിച്ചു…

അയാൾ കാൾ അറ്റൻഡ് ചെയ്തു.

‘”” ഹലോ…. ‘”””

 

‘”” ഭായ്… ജോണ് സാർ hunting start പണ്ണ സൊല്ലിയാച്…. ‘””

‘”” ഒക്കെ….. done….. ‘””

 

അയാൾ ഫോൺ കട്ട് ആക്കി….

 

ആ മുഖത്ത് ഒരു ചിരി വിടർന്നു…

അലി: ജോസേ….

ജോസ്; പറയ് ഭായ്…

 

അലി: അവനെ പിടിച്ചോ…..

 

അത് കേട്ടപ്പോൾ ജോസിന്റെ ചുണ്ടിലും ഒരു ചിരി വന്നു…

അയാൾ വേഗത്തിൽ വണ്ടി ഓടിച്ചു….

 

ഗിയർ അതിവേഗത്തിൽ മുന്നോട്ട് എടുക്കുംതോറും വണ്ടി കൂടുതൽ വേഗത്തിൽ മുന്നോട്ട് പാഞ്ഞു…

 

…………..

 

രാജീവ് ആ ചെറിയ റോഡിലൂടെ ആതിവേഗത്തിൽ മുന്നോട്ടുചലിച്ചു…

എന്നാൽ മുമ്പത്തെ പോലെ അല്ലാ….

 

ആ വണ്ടികൾ ഇപ്പോൾ തന്നെ overtake ചെയ്യാൻ ശ്രമിക്കുന്നുണ്ട്…

അവനതിന് സമ്മതിക്കാതെ കൂടിതൽ വേഗത്തിൽ വണ്ടി ഓടിച്ചു….

 

വഴി ചെറുതായതിനാൽ അത്ര എളുപ്പം അവർക്ക് overtake ചെയ്യാൻ സാധിക്കില്ലെന്ന് അവന് മനസ്സിലായി…

Leave a Reply

Your email address will not be published. Required fields are marked *