😈Game of Demons 9 [Demon king] [Climax]

Posted by

അലി: ശിവാ………

 

അലി ശിവയെ വിളിച്ചു…

 

പക്ഷെ ചുറ്റും നടക്കുന്നത് കണ്ട് അവൻ പേടിച്ചു വിറച്ചാണ് നിൽക്കുന്നത്…അവനാ വിളി കേട്ടില്ലായിരുന്നു….

 

അലി: ശിവാ…………

 

അയാൾ ഉറക്കെ അലറി….

 

അവൻ ഞെട്ടി തിറിഞ്ഞു നോക്കി….

 

ശിവ: എ.. എന്ന ഭായ്…..

 

അലി: where is john………

 

ശിവ: തെരിയലെ ഭായ്…. സിസ്റ്റം ഓഫ് ആച്ച്….

 

അലി: call him right now……..

 

ശിവ ഫോൺ എടുത്ത് ജോണിനെ വിളിച്ചു….

 

ആ ഫോൺ ഓണായിരുന്നു…..

കാൾ പോകാൻ തുടങ്ങി….

 

അൽപ്പ സമയം കഴിഞ്ഞപ്പോൾ ഫോൺ അറ്റൻഡ് ചെയ്‌തു….

 

‘”” ഹാലോ……. ‘””

 

ശിവ: ഹാലോ ജോണ് സർ……. നാൻ ശിവ പേസറേൻ….. നിങ്ങേ എങ്കെ ഇരുക്കിങ്കേ……

 

 

‘””” ഹ ഹ ഹ ഹ ഹ ഹ ഹ ……………….. ‘””

 

ആ ഫോണിൽനിന്നും ഒരു ഉയർന്ന അട്ടഹാസം കേട്ടു…

 

ശിവ: ഹാലോ……സർ…….. ഹാലോ……

Leave a Reply

Your email address will not be published. Required fields are marked *