😈Game of Demons 9 [Demon king] [Climax]

Posted by

 

രാജീവ്: ഡാ തെണ്ടി……..

നീ തീവ്രവാദം തുടങ്ങിയോ……

 

മനു: ഓഹ്…. തീവ്രവാദം അല്ലളിയാ…..

അയാൾ നിനക്കിട്ട് അല്ല… നമുക്കിട്ട് പൊട്ടിക്കാൻ വച്ച അതേ ഗുണ്ടാണ്…..

 

രാജീവ്: നിന്നെ അഭിനന്തിക്കണമെന്നുണ്ട്…. പക്ഷെ പറ്റില്ല….

 

നീ എന്നേയൊരു ഹോസ്പിറ്റലിൽ കൊണ്ടുപോ….

ഒടുക്കത്തെ വേദന….

 

മനു: ശരിയട….. ഇപ്പൊ എത്തിക്കാം….

മനു അവനെ നേരെയിരുത്തി സീറ്റ് ബെൽറ്റ് ഇട്ടു….

 

എന്നിട്ട് വേഗം വണ്ടിയിൽ കയറി മുന്നിട്ട് വിട്ടു….

പെട്ടെന്ന് മനുവിന്റെ ഫോൺ ശബ്‌ധിച്ചു….

 

സമീറ ആയിരുന്നു…

 

അവനത് കാർ ബ്ലൂട്ടൂത്തുമായി ബന്ധിച്ച് ഓണാക്കി…

 

‘””” ഡാ….. മനു…. രാജീവിന് എങ്ങനുണ്ടടാ……””’

അവളുടെ വേവലാതിയോടെയുള്ള ചോദ്യം ഉയർന്നു…

 

രാജീവ്: കെളവന് ഉന്നമില്ലാത്തൊണ്ടു ചത്തില്ല……..

 

‘”‘ എടാ….. രാജീവേ……..

 

ഹോ….

ഇപ്പോഴാ സമാധാനമായെ…..””‘

 

രാജീവ്: അതേ…. അളിയൻ വരാൻ ഒരു മിനിറ്റ് വഴുകിയാൽ ഞാനിന്ന് ശവമായേനെ….

 

”” ഡാ….. വേണ്ടത്തതൊന്നും ആലോജോക്കണ്ട…..

 

ഒന്നും പറ്റില്ലല്ലോ…… ‘””

 

 

രാജീവ്: ആഹ്…. ഇതിൽ കൂടുതൽ എന്നാ പറ്റാനാ…..

Leave a Reply

Your email address will not be published. Required fields are marked *