😈Game of Demons 9 [Demon king] [Climax]

Posted by

 

എന്റെ ശത്രുവിന് വേണ്ടി…

 

അവന്റെ മരണം എന്റെ കൈകൊണ്ടണെന്ന് കാലന്റെ പുസ്തകത്തിൽ എഴുതിവച്ചതാണ്…

 

അത് മാറ്റിമറിച്ചവന് ഞാൻ കൊടുത്ത ശിക്ഷ….

പിന്നെയും കൊറേ കാലം നരകിച്ചു ജീവിച്ചു…

 

ആ ദിവസത്തെ ഇനി ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് എനിക്ക് മനസ്സിലായി…..

 

ഞാൻ അതിനുശേഷമാണ് റഷ്യയിലേക്ക് വന്നതും ഭായിയെ കണ്ടതുമെല്ലാം…….

 

അവൻ പറഞ്ഞു നിർത്തി. അലി ഭായ് ഒരു ബോട്ടിൽ കൂടെ പൊട്ടിച് ഗ്ലാസ്സിലേക്ക് പകർത്തി ജോണിന് കൊടുത്തു…

 

അവനത് കുടിച്ചു.

 

അലി : everything is ok john…… നമ്മളവനെ പോക്കും….

 

ജോണ്.: ഹ ഹ ഹ ഹ ഹ ഹ …………

 

അവൻ ഉറക്കെ ചിരിക്കാൻ തുടങ്ങി.

 

അലി : john….. why are you laughing….

 

ജോണ് : ഭായ് പറഞ്ഞില്ലേ… അവനെ നമ്മൾ പിടിക്കുമെന്ന്……

ഇല്ല….

 

അവനെയും അവന്റെ കൂടെയുള്ളവളേയും ഞാൻതന്നെ കൊല്ലും…..

 

എനിക്ക് ശേഷമേ രണ്ടാമതൊരാൾ അവന്റെ ദേഹത്തു തോടു…..

 

 

അലി : ഹേ ജോണ്….. കൂൾ…… ആരുകൊന്നലെന്താ….

 

ജോണ് : ഇല്ല…. അവനെ പിച്ചി ചീന്തി വീഡിയോ ആക്കാൻ തനിക്ക് ഞാൻ തരില്ല…… അവനെ എനിക്ക് വേണം….. ഒറ്റക്ക്…..

Leave a Reply

Your email address will not be published. Required fields are marked *