😈Game of Demons 9 [Demon king] [Climax]

Posted by

 

വീണ്ടും രണ്ടുമൂന്ന് പ്രാവശ്യം അടിച്ചു….

തന്റെ തലയിടെ പെരിപ്പ് ഏറെ കുറെ പോയി……

 

അവൻ ജോണിന്റെ നേരെ നോക്കി….

 

അവന്റെ കാലുകൾ അവനടുത്തേക്ക് വരുന്നതായി കണ്ടു.

 

മനു കിടന്നിടത്തുനിന്ന് കറങ്ങികൊണ്ട് അവന്റെ കാലിലേക്ക് അടിച്ചു…

ജോണ് നിലത്തേക്ക് വീണു….

 

മനുവിന് തന്റെ നടു വല്ലാതെ വേദനിച്ചു…

എന്നാൽ ആ വേദന കാര്യമാക്കാതെ അവൻ ചാടി എഴുന്നേറ്റു….

 

ജോണും അതേ സമയം കൈ പുറകിലേക്ക് വച്ച് കാല് പൊക്കി മുന്നോട്ട് ആഞ്ഞ് ചാടി എഴുന്നേറ്റു….

 

അവൻ എഴുന്നേറ്റപ്പോൾ തന്നെ മനു ചാടി അവന്റെ മുഖത്തേക്ക് മുട്ടുകലുകൊണ്ട് അടിച്ചു…

അവൻ പിന്നോട്ട് പോയി….

മനു അവനു നേരെ ഓടി ചാടി അവന്റെ തുടയിൽ ചവിട്ടി പിന്നെ വയറിൽ ചവിട്ടി വലം കാലുകൊണ്ട് നെഞ്ചിൽ ചവിട്ടി മുഖത്തേക്ക് ഒരു ടോർണാഡോ കിക്ക്‌ ചെയ്തു….

 

ജോണിന്റെ ശരീരം കുഴഞ്ഞപോലെ ആയി….

മനു പിന്നെയും അവന്റെ വയറിലേക്ക് സ്പീഡിൽ അടിച്ചു…

 

ജോണിന്റെ വായിൽ നിന്നും രക്തം വന്നു….

എന്നാലും തന്റെ പഞ്ചിങ് നിർത്തിയില്ല….

 

ജോണ് ശ്വാസം കിട്ടാതെ പിന്നോട്ട് ആഞ്ഞു…

മനു അവന്റെ നെഞ്ചിലും ഷോൾഡറിലും മുഖത്തും കിക്ക്‌ ചെയ്തു…

 

ജോണ് പിന്നോട്ട് വീഴാൻ പോയി…

എന്നാൽ മനു അവനെ താങ്ങി നിർത്തി….

 

എന്നിട്ട് ജോണിന്റെ മുഖത്തേക്ക് തുടരെ തുടരെ അടിച്ചു….

 

അവന്റെ മുഖം രക്തവർണമായി….

 

അവസാനം മനു അവന്റെ നെഞ്ചിലേക്ക് ആഞ്ഞു ചവിട്ടി….

Leave a Reply

Your email address will not be published. Required fields are marked *