😈Game of Demons 9 [Demon king] [Climax]

Posted by

 

അതിൽ കട്ടർ , സർജറി ബ്ലൈഡ്, ചുറ്റിക , കത്തി ,വാള് , ആസിഡ് അങ്ങനെ മാരകമായ പല വസ്തുവും ഉണ്ടയിരുന്നു….

 

അത് രാജീവിൽ ചെറിയ അളവിൽ ഭയം ഉണ്ടാക്കി…

 

എന്നാൽ അതിന് വഴങ്ങാൻ അവൻ തയ്യാറായില്ല…

 

അലി ആ ബോക്സിൽനിന്നും ഒരു കമ്പിസൂചി കയ്യിലെടുത്ത് രാജീവിന്റെ പക്കൽ നിന്നു…

 

അലി: എന്താ നിന്റെ തീരുമാനം …..

ഇപ്പോൾ പറയുന്നോ…… അതോ…..

 

രാജീവ്: പറയില്ലെടാ നായെ…..

 

രാജീവ് കിടന്നിടത്ത് കിടന്ന് ചീറി…

 

അലിയുടെ മുഖത്ത് ഗുഡമായൊരു ചിരി വിടർന്നു…

അയാൾ രാജീവിന്റെ കാലിന്റെ ഭാഗത്തേക്ക് പോയി…

 

അവന്റെ ഒടിഞ്ഞ കാലിലെ ഷൂസ് ഊരിയെടുത്തു…

 

ശേഷം ആ കാലിലെ നടുവിരലിന്റെ നഖത്തിന് കീഴെ ആ സൂചി വച്ചു…

 

അലി: are you sure…..

 

അയാൾ ഒന്നുകൂടെ ചോതിച്ചു…

 

രാജീവ്: എന്നെ കൊന്നോ…. എന്നാലും ഞാൻ പറയില്ല…..

 

അടുത്ത നിമിഷം ആ സൂചി അവന്റെ നഖത്തിന്റെ ഇടയിലേക്ക് തറച്ചു കയറി….

 

‘””” ആ…………………. ‘”””

 

വേദനയാൽ അവനലറി…

ആ അലർച്ചക്കൊപ്പം അലിയുടെ അട്ടഹാസവും ഉയർന്നു…..

 

അവനാ സൂചി ഉള്ളിലേക്ക് തിരുകി കേറ്റി വട്ടം കറക്കി…..

 

രാജീവ് കൂടുതൽ ശബ്ദത്തിൽ കരഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *